
Football Champion songs and lyrics
Top Ten Lyrics
Pathinezho Pathinetto Lyrics
Writer :
Singer :
പതിനെഴോ പതിനെട്ടോ പെണ്ണിന്‍ പ്രായം
പകല്‍ക്കിനാവുകള്‍ മനസ്സിന്‍ പടവില്‍
പടര്‍ന്നുകയറും പ്രായം
ഈയിടെയായി കണ്മണിക്കൊരു കള്ളമയക്കം
ഇടനെഞ്ചില്‍ കൂടെക്കൂടെ കിലുകിലുക്കം
കളിയാടാന്‍ വന്നാലും കഥപറയാന്‍ നിന്നാലും
കണ്മുനകള്‍ തുരുതുരെയെയ്യും കായാമ്പൂവമ്പ്
കരളില്‍ കൊണ്ടാലാരും വീഴും പ്രണയപ്പൂവമ്പ്
ഈയിടെയായി പുഞ്ചിരിക്കൊരു പുതിയ വെളിച്ചം
ഹൃദയത്തില്‍ സ്വപ്നക്കുയിലിന്‍ സ്വരമാധുര്യം
ഫുട്ബാളിന്‍ വേഗമോ ബുള്‍ബുളിന്‍ തരംഗമോ
നിന്നുള്ളില്‍ സ്വര്‍ഗ്ഗമുയര്‍ത്തിയ മായയെന്താണ്
നിറഞ്ഞുകവിയും നിന്റെകിനാവിന്‍ കൃഷ്ണനാരാണ്?
pathinezho pathinetto pennin prayam
pakalkkinavukal manassin padavil
padarnnukayarum prayam
eeyideyayi kanmanikkoru kallamayakkam
idanenchil koodekkoode kilukilukkam
kaliyadan vannalum kadhaparayan ninnalum
kanmunakal thuruthureyeyyum kaayampoovambu
karalil kondalarum veezhum pranayappoovu
eeyidepunchirikkoru puthiya velicham
hridayathil swapnakkuyilin swaramadhuryam
footballin vegamo bulbulin tharangamo
ninnullilswargamuyarthiya mayayenthanu?
niranjukaviyum nintekinavin krishnanaranu?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.