
Pinchuhrudayam songs and lyrics
Top Ten Lyrics
Mallaakshee ManiMoule Lyrics
Writer :
Singer :
മല്ലാക്ഷീ മണിമൗലേ രാധികേ തവചിത്തം
മുല്ലപ്പൂവമ്പു കൊണ്ടാല്‍ മുറിയില്ലെന്നോ
ഹേമന്തരജനിയില്‍ താമരത്തളിരില്‍ നീ
കുറിച്ചു മേഘമയച്ചൂ ഞാന്‍ കൊതിച്ചൂ
ദര്‍ശനം തേടീ (മല്ലാക്ഷീ..)
മറ്റുള്ള ഗോപികമാര്‍ കൂടെ ഭവാന്‍
ഇഷ്ടസല്ലാപം ചെയ്തു പാടെ
പ്രേമതാപത്താലെന്റെ മാനസ ചകോരമോ
വലഞ്ഞൂ കണ്ണു നിറഞ്ഞൂ എന്തിനണഞ്ഞൂ
നന്ദ നന്ദനാ (മല്ലാക്ഷീ..)
അന്യ ഗോപാംഗനമാരോടായ് ഞാന്‍
നിന്നെ തിരക്കി വന്നതല്ലോ
വൃന്ദാവന ചന്ദ്രനുദിച്ചൂ
പൂന്തെന്നന്‍ മുരളി വിളിച്ചൂ
മന്ദാകിനി താവളമടിച്ചൂ
ഇന്നെന്തിനു കലഹം തമ്മില്‍ (മല്ലാക്ഷി..)
mallaksheemanimoule radhike thavachitham
mullappoovukondal muriyillenno
hemantha rajaniyil thamarathaliril nee
kurichu meghamayachu najn kothichu
darshanam thedi
mattulla gopikamar koodebhavab
ishtasallapam cheythu pade
premathapathalente manasa chakoramo
valanju kannuniranju entinananju
nandanandana
anyagopanganamaroday njan
ninnethirakki vannathallo
vrindavana chandranudichu
poonthennal muralivilichu
mandakini thalamadichu
innenthinu kalaham thammil
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.