
Sapthaswarangal songs and lyrics
Top Ten Lyrics
Sapthaswarangal Vidarum Lyrics
Writer :
Singer :
സാ...
സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം
രീ....
രിഗ്ദ്ധം നിറഞ്ഞു കവിയുന്ന സ്വരപ്രഭാതം
ഗാ...
ഗംഗാധരന്റെ നടനദ്വിതിതന്‍ പ്രഭാതം
മാ...
മന്ദാരസായക രിപുവിന്‍ സ്മൃതിപ്രഭാതം
പാ....
പാടുന്ന ജീവന മണിവീണകള്‍ തന്‍ പ്രഭാതം
ധാ...
ധര്‍മ്മം വിതയ്ക്കുമഭിരാമ ജയപ്രഭാതം
നി....
നിര്‍വാണദായക പരമേശ്വര സുപ്രഭാതം
സരിഗമപധനീ
സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം
saaa...
sapthaswarangal vidarunna layaprabhaatham
r...
rigdham niranju kaviyunna swaraprabhaatham
gaa...
gangaadharante nadanadwithi than prabhaatham
maa..
mandaarasaayaka ripuvin smithaprabhaatham
paa...
paadunna jeevana maniveenakal than prabhaatham
dha...
dharmama vithakkumabhiraama jayaprabhaatham
ni...
nirvaana daayaka parameshwara suprabhaatham
sarigamapadhani....
sapthaswarangal vidarunna layaprabhaatham
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.