
Sneha Seema songs and lyrics
- 1. Adhwaanikkunnavarkkum song lyrics
- 2. Anayaathe Nilppu song lyrics
- 3. Innu Varum En Naayakan song lyrics
- 4. Jagadeeshwara Leelakal song lyrics
- 5. Kanivolum Kamaneeyahridayam song lyrics
- 6. Kannum Poottiyuranguka song lyrics
- 7. Kochilam Kaattathu song lyrics
- 8. Koottukaar Ninne Vilippathenthe song lyrics
- 9. Maanam Thelinju Mazhakkaru Maanju song lyrics
- 10. Mahalthaapamathre song lyrics
- 11. Mazhayellaam Poyallo song lyrics
- 12. Poyvaroo Nee Poyvaroo song lyrics
- 13. Vannu Vannu Christmas song lyrics
Top Ten Lyrics
Kochilam Kaattathu Lyrics
Writer :
Singer :
കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍
മാനത്തെ മുറ്റത്തു പട്ടം ചെന്നേ
മാനത്തെ പട്ടത്തിന്‍ മാനം കുറഞ്ഞതും
മാലോകരെല്ലാരും നോക്കിനിന്നേ
കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍
മാനത്തെ മുറ്റത്തു പട്ടം ചെന്നേ
ആലോലമാടുന്നു പൊങ്ങുന്നു താഴുന്നു
ഭൂലോകം നോക്കിനിന്നെന്റെ പട്ടം
മേഘത്തിന്‍ മേലേറി മേലോട്ടു പോകുന്നു
നാണിച്ചു നില്‍ക്കാതെ എന്റെപട്ടം
തിരിയുകയാണെന്‍ ചെറുനൂലിന്മേല്‍
തിരിയെ വരുമവന്‍ ഞാന്‍ വിളിച്ചാല്‍
കാറ്റത്തു കളിയാടി പോകുന്നതു കണ്ടു
കൂട്ടുകാര്‍ക്കെല്ലാം നാണം വന്നേ
കൊച്ചിളം കാറ്റത്ത് പിച്ചവെച്ചീടുവാന്‍
മാനത്തെ മുറ്റത്തു പട്ടം ചെന്നേ
kochilam kaatathu pichavecheeduvaan
maanathe muttathu pattam chenne
maanathe pattathin maanam kuranjathum
maalokarellaarum nokkininne
kochilam kaatathu pichavecheeduvaan
maanathe muttathu pattam chenne
aalolamaadunnu pongunnu thaazhunnu
bhoolokam nokkininnente pattam
meghathin meleri melottu pokunnu
naanichunilkkathe entepattam
thiriyukayaanen cherunoolinmel
thiriye varumavan njan vilichaal
kaattathu kaliyaadi pokunnathu kandu
koottukaarkkellaam naanam vanne
kochilam kaatathu pichavecheeduvaan
maanathe muttathu pattam chenne
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.