Surabheemasa Vilaasam Lyrics

Writer :

Singer :




ഹരികി ഓം

ആഗ്നിമീളേ പുരോഹിതം

യജ്ഞസ്യ ദേവമൃത്യുജം

ഹോതാരം രത്നധാതമം

ഹരികി ഓം ഋഷീശ്വ പൂജേശ്വഃ

 

സുരഭീമാസവിലാസത്താലെ

സുന്ദരിയായ വനാന്തം

(സുരഭീമാസ.....)

കലികകളാൽ അണിമലരുകളാൽ

നവകാവ്യം തീർത്ത വസന്തം

(കലികകളാൽ....)

മധുകര മൃദുരവ മുരളിക കേൾക്കേ

മധുകര മൃദുരവ മുരളിക കേൾക്കേ

മധുരിതമായ ഹൃദന്തം

സുരഭീമാസവിലസത്താലെ

സുന്ദരിയായ വനാന്തം

 

അകലെ ചെറിയുക ഗന്ധം

അരുളുക നിൻ പരബന്ധം

(അകലെ.....)

ദേവയാനിയെ മാറോടണയ്ക്കുക

ജീവിതേശ്വരാ ദേവാ

ജീവിതേശ്വരാ ദേവാ

 

മനസ്സിൻ രാഗചാപല്യം കെടുത്തുന്നു സ്വബുദ്ധിയെ

കർത്തവ്യങ്ങൾ വിലക്കുന്നു ഭദ്രേ നീ മാപ്പുനൽകുക

 

മധുരമീ അനുരാഗലഹരിയിൽ

വനമിതിൻ ചാപല്യമോ

(മധുരമീ....)

അനഘമീ മകരന്ദ മാധുരി

വെറുമൊരു ചാപല്യമോ

(അനഘമീ....)

മതി മതി നിൻ ശാപഗോഷ്ടികൾ

മധുര ദർശനം തരിക നീ

(മതി മതി.....)

മാകന്ദ സുരഭില വനിയിതിൽ

ആനന്ദലീലകളാടിടാം

ആനന്ദലീലകളാടിടാം....

പാടിടാം... പാടിടാം.....

ആടിടാം... ആടിടാം......


 

 

 

Hariki Om

Agnimeele purohitham

yajnasya devamruthyujam

hothaaram rathnadhaathamam

hariki om risheeshwa poojeswaha

 

Surabheemaasavilaasathaale

sundariyaaya vanaantham

(surabheemaasa.....)

kalikakalaal animalarukalaal

navakaavyam theertha vasantham

(kalikalaal.....)

madhukara mrudurava muralika kelkke

madhukara mrudurava muralika kelkke

madhurithamaaya hrudantham

surabheemaasavilaasathaale

sundariyaaya vanaantham

 

akale cheriyuka gandham

aruluka nin parabandham

(akale.....)

devayaaniye maarodanaykkuka

jeevitheshwara devaa

jeevitheshwara devaa

 

manassin raagachaaplyam keduthunnu swabudhiye

karthavyangal vilakkunnu bhadre nee maappunalkuka

 

maduramee anuraagalahariyil

vanamithin chaapalyamo

(maduramee....)

anaghamee makaranda maadhuri

verumoru chaapalyamo

(anaghamee....)

mathi mathi nin shaapagoshtikal

madhura darshanam tharika nee

(mathi mathi....)

maakanda surabhila vaniyithil

aanandaleelakalaadidaam

aanandaleelakalaadidaam....

paadidaam... paadidaam.....

aadidaam... aadidaam........

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.