
Veluthambi Dhalava songs and lyrics
- 1. Aakasathilirikkum song lyrics
- 2. Enthinnu Moham song lyrics
- 3. Innu Nalla laakkaanu song lyrics
- 4. Kaathukolka Nangale song lyrics
- 5. Kappalileri Kadal Kadannu song lyrics
- 6. Poojari Vannille song lyrics
- 7. Pushpaanjalikal song lyrics
- 8. Thankachilanka Kilukki song lyrics
- 9. Viralonnillenkilum song lyrics
Top Ten Lyrics
Kappalileri Kadal Kadannu Lyrics
Writer :
Singer :
കപ്പലിലേറി കടല്‍ കടന്ന്
കച്ചോടത്തിന്നിവിടെവന്ന്
കപ്പം വാങ്ങാന്‍ കനിവിയന്ന
കുപ്പിണിനായക സലാം സലാം
മാനം കാക്കാന്‍ മരണത്തേ
മാറിലണയ്ക്കും ശീലത്തേ
മാറ്റിത്തന്നൊരു സായിപ്പേ
മലയാളികളുടെ സലാം സലാം
അടിമയേപ്പോല്‍ വേലചെയ്ത്
കണ്ണടച്ചു കഴിയാനും
കനിവിനായി കണ്ടവന്റെ
കാലുരണ്ടും കഴുകാനും
ആശവളര്‍ത്തി ഭേഷമകറ്റി
നിശ്ചയമതിനായ് സലാം സലാം
സ്വന്തം നാടുവാഴുവാന്‍ സ്വര്‍ണ്ണമകുടം ചൂടുവാന്‍
നാട്ടുകാരില്ലാരുമില്ലാ കാട്ടുജാതിയല്ലയോ
കപ്പലിലേറി കടല്‍ കടന്ന്
കച്ചോടത്തിന്നിവിടെവന്ന്
കപ്പം വാങ്ങാന്‍ കനിവിയന്ന
കുപ്പിണിനായക സലാം സലാം
സലാം സലാം സലാം...
kappalileri kadalkadannu
kachodathinnivide vannu
kappam vaangan kaniviyanna
kuppini naayaka salaam salaam
�maanam kaakkan maranathe
maarilanakkum sheelathe
maattithannoru saayippe
malayaalikalude salaam salaam
adimayeppol velacheyhtu
kannadachu kazhiyanum
kanivinaayi kandavante
kaalurandum kazhukaanum
aashavalarthi bheshamakatti
nischayamathinaay salam salam
swantham naadu vaazhuvaan
swarnamakudam chooduvaan
naattukaarillarumilla
kaattujaathiyallayo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.