
Achanum Bappayum songs and lyrics
Top Ten Lyrics
Daivame Kaithozhaam Lyrics
Writer :
Singer :
daivame kaithozhaam daivame
sarvacharaachara chaithanya saarame
sachidaananda swaroopame
daivame.......
nakshathrangalkkidayil ninnee
akshayapaathram nee nalki
nanmaniranjoree bhoomiyil njangalkku
nin mukhachaayakal nalki
namaskarippoo namaskarippoo
nandiyullavar njangal
daivame.....
kristhuvum krishnanum neeyallo
budhanum nabiyum neeyallo
onnaaya ninne randennu kandavar
andhanmaarallo
daivame......
dukhangalkku kidannu mayangaan
swapnakudeeram nee nalki
nithya thapassithu neenthikkadakkuvaan
nenchile kannukal nalki
namaskarippoo namaskarippoo
nandiyullavar njangal
daivame.....
ദൈവമേ കൈതൊഴാം ദൈവമേ
സര്‍വചരാചര ചൈതന്യ സാരമേ
സച്ചിദാനന്ദ സ്വരൂപമേ
ദൈവമേ കൈതൊഴാം ദൈവമേ...
നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നീ
അക്ഷയപാത്രം നീ നല്‍കീ
നന്മനിറഞ്ഞൊരീ ഭൂമിയില്‍ ഞങ്ങള്‍ക്ക്
നിന്മുഖഛായകള്‍ നല്‍കീ
നമസ്കരിപ്പൂ നമസ്കരിപ്പൂ നന്ദിയുള്ളവര്‍ ഞങ്ങള്‍
ദൈവമേ കൈതൊഴാം ദൈവമേ...
കൃസ്തുവും കൃഷ്ണനും നീയല്ലോ
ബുദ്ധനും നബിയും നീയല്ലോ
ഒന്നായ നിന്നെ രണ്ടെന്നു കണ്ടവര്‍
അന്ധന്മാരല്ലോ
ദൈവമേ കൈതൊഴാം ദൈവമേ...
ദു:ഖങ്ങള്‍ക്കു കിടന്നു മയങ്ങാന്‍
സ്വപ്നകുടീരം നീ നല്‍കീ
നിത്യതപസ്സിതു നീന്തിക്കടക്കുവാന്‍
നെഞ്ചിലെ കണ്ണുകള്‍ നല്‍കി
നമസ്കരിപ്പൂ നമസ്കരിപ്പൂ നന്ദിയുള്ളവര്‍ ഞങ്ങള്‍
ദൈവമേ കൈതൊഴാം ദൈവമേ...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.