
Agni Pareekshaa songs and lyrics
Top Ten Lyrics
Kairali Kairali Kaavya Kairali Lyrics
Writer :
Singer :
Kadhalee vanathile painkilee
Vadakkan paattile amruthundo?
Vayanaadan kaattile thenundo?
Thiruvalluvarude naattile naattile naattile
Thankamulam koottile koottile koottile koottile
Kanni thamiz kilikku nalkaan
Kadhakali panthalile chilambundo
Ponnu vilayum kaaveriyile
Ponmani nenmani njangal tharaam(ponnu)
Thyaagaraaja sangeethathinu
Thalir viralaal shruthiyiduvaan aa...
Swathi thirunaalin raja sadassile
swaralaya ranjiniyaam thamburuvundo
Ponnu vilayum godaavariyile
Ponmani nenmani njangal tharaam (ponnu)
Purandara daasante naattile aa...
Pushpa lathaagrihathile..aaa...
Sapthaswara kilikku nalkaan
Sopana nadayile idakkayundo?
Ponnu vilayum kaaveriyile
Ponmani nenmani njangal tharaam
Ponnu vilayum kaaveriyile
Ponmani nenmani njangal tharaam
(kairali..)
കദളീവനത്തിലെ പൈങ്കിളീ
വടക്കന്‍പാട്ടിലെ അമൃതുണ്ടോ?
വയനാടന്‍ കാട്ടിലെ തേനുണ്ടോ?
തിരുവള്ളുവരുടെ നാട്ടിലെ..നാട്ടിലെ ..നാട്ടിലെ
തങ്കമുളം കൂട്ടിലെ..കൂട്ടിലെ ..കൂട്ടിലെ..കൂട്ടിലെ
കന്നിത്തമിഴ്ക്കിളിയ്ക്കു നല്‍കാന്‍
കഥകളിപ്പന്തലിലെ ചിലമ്പുണ്ടോ?
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം
ത്യാഗരാജ സംഗീതത്തിനു
തളിര്‍വിരലാല്‍ ശ്രുതിയിടുവാന്‍
ആ.....
സ്വാതിതിരുന്നാളിന്‍ രാജസദസ്സിലെ
സ്വരലയ രഞ്ജിനിയാംതംബുരുവുണ്ടോ?
പൊന്നുവിളയും ഗോദാവരിയിലെ പൊന്മണി നെന്മണി ഞങ്ങള്‍ തരാം
പൊന്നുവിളയും ഗോദാവരിയിലെ പൊന്മണി നെന്മണി ഞങ്ങള്‍ തരാം
പുരന്ദരദാസന്റെ നാട്ടിലെ ..ആ...
പുഷ്പലതാഗൃഹത്തിലെ
സപ്തസ്വരക്കിളിയ്ക്കു നല്‍കാന്‍
സോപാനനടയിലെ ഇടയ്ക്കയുണ്ടോ?
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം
പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം
(കൈരളീ കൈരളീ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.