
Anubhavangal Paalichakal songs and lyrics
Top Ten Lyrics
Sarvaraajyathozhilalikale Lyrics
Writer :
Singer :
sarvvaraajyathozhilaalikale ! sanghadikkuvin
sanghadichu sanghadichu saktharaakuvin
(sarvvaraajya..)
kaalathinte mukhaakrthimaatiya kazhinja
noottandil
ee kazhinja noottandil
manushyamochanaranabhoomiyil ninnuyarnnathaanee sabdam!
leninte sabdam, leninte sabdam,leninte sabdam!
volgaa nadiyude tharangamaalakalithettu paadunnu
gamgaanadiyum nailum yangtziyumithettu paadunnu
ithettu paadunnu
aa..............
(sarvvaraajya..)
kaalchangalakal karshakakanooriya
kazhinja noottandil ee kazhinja noottandil
viyarppuvilayum vayalelayil niyurnnathaanee sabdam!
manushyasabdam, manushyasabdam,manushyasabdam,
swathanthryathin samarapathaakakalithu kettuyarunnu
saamraajyangaluyarthiya kaotttkalithukettulayunnu
aa...........
(sarvvaraajya..)
സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍!
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍!
കാലത്തിന്റെ മുഖാകൃതിമാറ്റിയ കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ
കഴിഞ്ഞ നൂറ്റാണ്ടില്‍
മനുഷ്യമോചനരണഭൂമിയില്‍ നിന്നുയര്‍ന്നതാണീ ശബ്ദം
ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം
വോള്‍ഗാനദിയുടെ തരംഗമാലകളിതേറ്റുപാടുന്നൂ
ഗംഗാനദിയും നൈലും യാംഗ്റ്റിസിയുമിതേറ്റുപാടുന്നൂ
ആ...... ആ...........
കാല്‍ച്ചങ്ങലകള്‍ കര്‍ഷകനൂരിയ കഴിഞ്ഞനൂറ്റാണ്ടില്‍ ഈ
കഴിഞ്ഞനൂറ്റാണ്ടില്‍
വിയര്‍പ്പുവിളയും വയലേലയില്‍ നിന്നുയര്‍ന്നതാണീ ശബ്ദം
മനുഷ്യശബ്ദം മനുഷ്യശബ്ദം മനുഷ്യശബ്ദം
സ്വാതന്ത്ര്യത്തിന്‍ സമരപതാകകളിതുകേട്ടുയരുന്നു
സാമ്രാജ്യത്ത്വമുയര്‍ത്തിയ കോട്ടകളിതുകേട്ടുലയുന്നൂ
ആ........ ആ.............
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.