
Aswamedam songs and lyrics
Top Ten Lyrics
Thulaavarsha Melam Thudippattin Thaalam Lyrics
Writer :
Singer :
(സ്ത്രീ) ആ...
(സ്ത്രീ) തുലാവര്‍ഷ മേളം തുടിപ്പാട്ടിന്‍ താളം
ചെല്ലച്ചിറകുണര്‍ന്നു പളുങ്കു ചൊരിയും അമൃതജലധാര
അത് ആയിരം പീലി നീര്‍ത്തി നിന്നേ
എന്നില്‍ അറിയാതെ ആത്മഹര്‍ഷം തന്നേ
(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
(പു) തുടിപ്പാട്ടിന്‍ താളം
(സ്ത്രീ) കുളിരും കുളിരും
(സ്ത്രീ) തുലാവര്‍ഷ മേളം
(പു) നനയും നനയും
(സ്ത്രീ) തുടിപ്പാട്ടിന്‍ താളം
(പു) കുളിരും കുളിരും
(പു) ആരോ പാടിയ പാട്ടിന്‍ അലകള്‍ തൊട്ടുണര്‍ത്തുമ്പേള്‍
ആഗീത നാദലയമെന്‍ ഹൃദയം നുകരുന്നു
മദഭരിതം പ്രിയസഖിയുടെ മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം
(സ്ത്രീ) ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
(പു) ഓ ഹോ ഹോ
ഒന്നൊന്നായ് രാഗം പാകും മാര്‍ഗ്ഗഴിത്താലമേന്തി വന്നേ
എന്നില്‍ മധുമാസത്തേന്‍ പകര്‍ന്നു തന്നേ
(സ്ത്രീ) ഓ... തുലാവര്‍ഷ മേളം
(പു) നനയും നനയും
(സ്ത്രീ) തുടിപ്പാട്ടിന്‍ താളം
(പു) കുളിരും കുളിരും
(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
(പു) തുടിപ്പാട്ടിന്‍ താളം
(സ്ത്രീ) കുളിരും കുളിരും
(പു) ഏ... ഹേ...
(സ്ത്രീ) അ...
(പു) ലാലല ലാ ലാ
(സ്ത്രീ) അ...
(പു) ഏ... ഹേ...
(സ്ത്രീ) അ...
(പു) ലാലല ലാ ലാ
(സ്ത്രീ) കാലമേകിയ പ്രായമെന്നില്‍ തുമ്പി തുള്ളുമ്പോള്‍
ഇന്നു വരെയും പൂവിടാത്തൊരു കവിതയുണരുന്നു
(പു) മദഭരിതം പ്രിയസഖിയുടെ മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം
ഏതോ തീരത്തെ തേടുന്നു ധ്യാനം ചെയ്യും എന്‍ മൗനം (2)
(സ്ത്രീ) ഓ ഒ ഓ...ഓരോരോ ബന്ധം സ്വന്തം
ആതിരപ്പൂ ചൊരിഞ്ഞു നിന്നേ
മുന്നില്‍ അനുരാഗപ്പൊട്ടു കുത്തി തന്നേ
(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
(പു) തുടിപ്പാട്ടിന്‍ താളം
(സ്ത്രീ) കുളിരും കുളിരും
(പു) ആ...
(ഡു) ആ...
thulaavarsha melam thudippaattin thaalam chella-
chirakunarnnu palunku choriyum amritha jaladhaara - aaha
aayiram peeli neerthi ninne - ennil
ariyaathe aathmaharsham thanne
thulaavarsha melam
nanayum nanayum
thudippaattin thaalam
kulirum kulirum
aaro paadiya paattin alakal thottunarthumbol
aa geetha naadalayamen hridayam nukarunnu
madabharitham priya sakhiyude mizhiyude chalanam
navapulakam mridulalitham
priyasakhiyude mozhiyude layanam thirumadhuram
etho oonjaalil aadunnuolam thullunna en nencham (etho)
o ho ho...onnonnaay raagam paakum maargazhithaalamenthi vanne - ennil
madhumaasa then pakarnnu thanne
(thulaavarsha)
kaalamekiya praayamennil thumbi thullumbol
innuvareyum poovidaathoru kavithayunarunnu
madabharitham priyasakhiyude mizhiyude chalanam
navapulakam mridulalitham
priyasakhiyude mozhiyude layanam thirumadhuram
etho theerathe thedunnu dhyaanam cheyyum en mounam (etho)
o.....ororo bandham swantham aathirappoo chorinju ninne - munnil
anuraaga pottu kuthi thanne
(thulaavarsha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.