
Ayalkkari songs and lyrics
Top Ten Lyrics
Onnaanaam Ankanathil Lyrics
Writer :
Singer :
onnallo kochumulla...
kochumulla poothathellaam
kunjupennin swapnamallo
(onnanam...)
onnanam kochumulla poothathellam poochorinju
ponnola pookkaithayola ittu kanni kooda menanju
mullappoo vaariyeduthu
nalloru maalakoruthu
maarane aacharippaan
aa kazhuthil maalacharthaan...
aa.....
(onnaanaam...)
onnaanaam ponnoonjaalil poothilakum poomakalu
ponnola poonkuruthola cherthukettum panthalil nilkkum
kannilu pookkalu minnum
chundilu nooruthiLangum
maarane aacharikkum
aakazhuthil maalacharthum
aa.....
(onnaanaam...)
ഒന്നല്ലോ കൊച്ചുമുല്ല....
കൊച്ചുമുല്ല പൂത്തതെല്ലാം കുഞ്ഞുപെണ്ണിന്‍ സ്വപ്നമല്ലോ
(ഒന്നാനാം...)
ഒന്നാനാം കൊച്ചുമുല്ല പൂത്തതെല്ലാം പൂചൊരിഞ്ഞു
പൊന്നോല പൂക്കൈതയോല ഇട്ടുകന്നി കൂടമെനഞ്ഞൂ
മുല്ലപ്പൂ വാരിയെടുത്തൂ... നല്ലൊരുമാലകൊരുത്തൂ...
മാരനെയാചരിപ്പാന്‍ ആകഴുത്തില്‍ മാലചാര്‍ത്താന്‍
ആ.....
(ഒന്നാനാം...)
ഒന്നാനാം പൊന്നൂഞ്ഞാലില്‍ പൂത്തിളകും പൂമകള്
പൊന്നോല പൂങ്കുരുത്തോല ചേര്‍ത്തുകെട്ടും പന്തലില്‍ നില്‍ക്കും
കണ്ണിലു പൂക്കളുമിന്നും... ചുണ്ടില് നൂറുതിളങ്ങും....
മാരനെ ആചരിക്കും ആകഴുത്തില്‍ മാലചാര്‍ത്തും...
ആ....
(ഒന്നാനാം.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.