
Bharya Illaatha Raathri songs and lyrics
Top Ten Lyrics
Abhilaashamohini Lyrics
Writer :
Singer :
അഭിലാഷമോഹിനി അമൃതവാഹിനി
ആയിരം ജന്മങ്ങളായി നീ എന്നിലെ
ആത്മാവിന്‍ ചൈതന്യമല്ലേ
അഭിലാഷമോഹിനി....
നിന്‍ മടിയില്‍ ഞാന്‍ തലചായ്ക്കുമ്പോള്‍
നീ രാഗരാജീവമാകും
നിന്‍ മിഴിമുത്തുകള്‍ ഈ വിശ്വസ്നേഹത്തിന്‍
പൊന്‍കതിര്‍ പൂക്കളായ് മാറും
നീയല്ലാതൊരു സത്യമുണ്ടോ
നീയില്ലെങ്കില്‍ ഞാനുണ്ടോ
(അഭിലാഷമോഹിനി....)
എന്‍ വിരിമാറില്‍ നീ മുഖമണയ്ക്കുമ്പോള്‍
നീ മോഹമാലിനിയാകും
നിന്നധരങ്ങളില്‍ ഈ വിശ്വചൈതന്യ -
ചന്ദ്രിക പാല്‍ത്തിര പാടും
നീയല്ലാതൊരു സത്യമുണ്ടോ
നീയില്ലെങ്കില്‍ ഞാനുണ്ടോ
(അഭിലാഷമോഹിനി....)
Abhilaashamohini amruthavaahini
aayiram janmangalaayi nee ennile
aathmaavin chiathanyamalle...
abhilaashamohini....
nin matiyil njaan thalachaaykkumbol
nee raagaraajeevamaakum
nin mizhimuthukal ee vishwasnehathin
ponkathirppookkalaay maarum
neeyallaathoru sathyamundo
neeyillenkil njaanundo
(abhilaashamohini....)
en virimaaril nee mukhamanaykkumbol
nee mohamaaliniyaakum
ninnadharangalil ee vishwachiathanya-
chandrika paalthira paatum
neeyallaathoru sathyamundo
neeyillenkil njaanundo
(abhilaashamohini....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.