
Chathurangam songs and lyrics
Top Ten Lyrics
Mizhiyil Lyrics
Writer :
Singer :
തട്ടേക്കാട്ടു് കുരുവീ എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ടച്ചിറകിന്‍ കുടയില്‍ തണലുണ്ടോ...(3)
മിഴിയില്‍ മിന്നാമിന്നു് മൊഴിയില്‍ മുത്തായ് ചിന്നീ
മഴവില്‍ ഊഞ്ഞാലിന്റെ വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍
കവിളില്‍ വാല്‍ക്കണ്ണാടി കനവില്‍ വാനമ്പാടി
ഇനിയും പാടൂല്ലേ നീ....പൊൻകിനാപ്പൂവിൻ അല്ലീ..
മായപ്പൊന്മാനായ് പായും മനസ്സിന്‍ കുളിരോര്‍മ്മയില്‍
പ്രണയച്ചിറകേറും മൈനേ പലതും കൈ മാറുമോ
ഇളവെയിലുരുകുമൊരീ ഈറന്‍ മഞ്ഞില്‍
ഹൃദയം പൊന്നുരുകി ഇന്ദ്രജാലമായ്
കിട്ടാപ്പൊന്നു പണിയാന്‍ മണിത്തട്ടാനുണ്ടു് വരണു്
നീ കെട്ടാമട്ടിലൊരുങ്ങു്...ഒരുങ്ങു്....
വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍ .........
മിഴിയില്‍ മിന്നാമിന്നു് മൊഴിയില്‍ മുത്തായ് ചിന്നീ
മഴവില്‍ ഊഞ്ഞാലിന്റെ വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍
മാനത്തമ്മാനത്തേരില്‍ മധുരപ്പുലര്‍മാരിയില്‍
പവിഴക്കുടമാറും നേരം നിറയും നറുപൌര്‍ണ്ണമി
മഴ വിരലെഴുതുമൊരീ മായാ മന്ത്രം
മനസ്സില്‍ മഞ്ഞുരുകും സ്നേഹസാന്ത്വനം...
കിട്ടാപ്പൊന്നു പണിയാന്‍ മണിത്തട്ടാനുണ്ടു് വരണു്
നീ കെട്ടാമട്ടിലൊരുങ്ങു്...ഒരുങ്ങു്....
വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍ ........
(മിഴിയില്‍ .....)
Thattekkaattu kuruvee ente thottaavaadikkuruvee
ninte ittaavatta chirakin kudayil thanalundo...(3)
mizhiyil minnaaminnu mozhiyil muthaay chinnee
mazhavil oonjaalinte vennilaachillin koottil
kavilil vaalkkannaadi kanavil vaanampaadi
iniyum paadoolle nee ponkinaappoovin allee...
maayapponmaanaay paayum manassin kulirormmayil
pranayachirakerum maine palathum kai maarumo
ilaveyilurukumoree eeran manjil
hridayam ponnuruki indrajaalamaay
kittaapponnu paniyaan manithattaanundu varanu
nee kettaamattilorungu...orungu....
vennilaachillin koottil....
mizhiyil minnaaminnu mozhiyil muthaay chinnee
mazhavil oonjaalinte vennilaachillin koottil
maanathammaana theril madhurappularmaariyil
pavizhakkuda maarum neram nirayum naru paurnnami
mazha viralezhuthumoree maayaa manthram
manassil manjurukum sneha saanthwanam...
kittaapponnu paniyaan manithattaanundu varanu
nee kettaamattilorungu...orungu....
vennilaachillin koottil....
(mizhiyil .....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.