
Hridayathinde Nirangal songs and lyrics
Top Ten Lyrics
Aaromal janichillallo Lyrics
Writer :
Singer :
ആരോമല്‍ ജനിച്ചില്ലല്ലോ
ആയിരം വസന്തങ്ങള്‍ വിടര്‍ന്നില്ലല്ലോ
ആകാശം ഭൂമിയെ പുണര്‍ന്നില്ലല്ലോ
പൊട്ടിച്ചിരിക്കുമെന്നോര്‍ത്ത പൂമുല്ലകള്‍
പൊട്ടിക്കരയുന്നീ അങ്കണത്തില്‍
കുഞ്ഞുകാലോടി നടക്കുമെന്നാശിച്ച
പൂനിലങ്ങള്‍ തപ്ത നിശ്വാസത്തില്‍
കൊച്ചുകൈ പൂമൊട്ടിന്‍ ചുംബനമേല്‍ക്കാത്ത
പൊന്‍കളിപ്പാട്ടങ്ങള്‍ പൂത്തളത്തില്‍
പൊട്ടിച്ചിതറിയ മോഹത്തിന്‍ പൊന്‍ വള
പ്പൊട്ടുമായമ്മയോ കണ്ണുനീരില്‍
Aaromal janichillallo aathmaavil
Aayiram vasanthangal vidarnnillallo
Aakaasham bhoomiye punarnnillallo (aaromal)
Pottichirikkumennortha poomullakal
Pottikkarayunnu anganathil
Kunju kalodi nadakkumennaashicha
Poonilangal thaptha niswasathil
Kochu kaippoomottin chumbanamelkkaatha
Ponkalipaattangal poothalathil (aaromal)
Kochu kaippoomottin chumbanamelkkaatha
Ponkalipaattangal poothalathil
Potti chithariya mohathin ponvala
Pottumaayammayo kannu neeril (aaromal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.