
Kadathanattu Makkam songs and lyrics
- 1. Aayilyam Kaavilamma song lyrics
- 2. Aayilyam Kavilamme Vida song lyrics
- 3. Akkareyakkareyallo song lyrics
- 4. Amme Sharanam song lyrics
- 5. Ilavannoor Madhathile song lyrics
- 6. Kaalamaam Ashwathin song lyrics
- 7. Kaaverikkarayilezhum song lyrics
- 8. Neettiya Kaikalil song lyrics
- 9. Ooriya Vaalithu song lyrics
Top Ten Lyrics
Aayilyam Kaavilamma Lyrics
Writer :
Singer :
ആയില്യം കാവിലമ്മ ആനന്ദക്കോവിലമ്മ
ആഴി ചൂഴും ഊരിനെല്ലാം പൊന്നമ്മ
(ആയില്യം)
ഇളയന്നൂര്‍ മഠത്തിലെ ഭഗവതിയമ്മ - അവള്‍
ഈരേഴു പാരിടങ്ങള്‍ ഭരിക്കുമമ്മ
നാടിനും വീടിനും തൊടുകുറികളായവര്‍
നാലുപേര്‍ മഠത്തിലെ മേലാളന്മാര്‍
പൊന്നാങ്ങളമാര്‍ അവര്‍ പോരില്‍ വിരുതന്മാര്‍
മാറിന്നു വിരുപ്പുള്ള കരുത്തന്മാര്‍
(ആയില്യം)
ഒന്നാമന്‍ ആങ്ങള രാമഭദ്രന്‍
ചെന്നേടം ചെന്ന് ജയിക്കും വീരന്‍ (ഒന്നാമന്‍)
രണ്ടാമന്‍ രുദ്രപ്പന്‍ മന്ത്രവാദി
തണ്ടല്ലൂര്‍ ചാത്തന്റെ സേവക്കാരന്‍ (രണ്ടാമന്‍)
മൂവേഴ് വര്‍ഷങ്ങള്‍ തന്ത്രം പഠിച്ചവന്‍
മൂന്നാമന്‍ ആങ്ങള പൊന്നാങ്ങള (മൂവേഴ്)
നാലാമന്‍ ആങ്ങള സിദ്ധനല്ലോ
വീരാധി വീരനാം അങ്കച്ചേകോന്‍ (നാലാമന്‍)
ഇളയവളായ് കിളിമകളായ് ഇളയന്നൂര്‍ മഠത്തിലെ
മകം പിറന്ന മങ്കയായ്
മതിമുഖിമണിയാകും മാക്കമുണ്ടേ (ഇളയവളായ് )
കലഹത്തിന്നും പോരുകള്‍ക്കും വിധിപറയും കിളിയായി
കലഹത്തിന്നും പോരുകള്‍ക്കും വിധിപറയും കിളിയായി
അറിവുകള്‍ തന്‍ നിറകുടമായ് അരയന്നപ്പിടയൊത്ത മാക്കമുണ്ടേ
കടത്തനാട്ടു മാക്കം (3)
aayilyam kaavilamma aanandakkovilamma
aazhi choozhum oorinellaam ponnamma (aayilyam)
ilayannoor madathile bhagavathiyamma - aval
eerezhu paaridangal bharikkumamma
naadinum veedinum thodukurikal aayavar
naaluper madathile melaalanmaar
ponnaangalamaar avar poril viruthanmaar
maarinnu virivulla karuthanmaar (aayilyam)
onnaaman aangala raamabhadran
chennedam chennu jayikkum veeran (onnaaman)
randaaman rudrappan manthravaadi
thandalloor chaathante sevakkaaran (randaaman)
moovezhu varshangal thanthram padichavan
moonnaaman aangala ponnaangala (moovezhu)
naalaaman aangala sidhanallo
veeraadhi veeranaam ankachekon (naalaaman)
ilayavalaay kilimakalaay ilayannoor madathile
makam piranna mankayaay
mathimukhimaniyaakum maakkamunde (ilayavalaay)
kalahathinnum porukalkkum vidhiparayum kiliyaayi
kalahathinnum porukalkkum vidhiparayum kiliyaayi
arivukal than nirakudamaay arayannappidayotha maakkamunde
kadathanaattu maakkam (3)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.