
Kalki songs and lyrics
Top Ten Lyrics
Antharangappoonkaavanam Lyrics
Writer :
Singer :
അന്ത:രംഗപ്പൂങ്കാവനമേ
സുന്ദരാംഗിയാമുപവനമേ
മലര്‍ശരന്‍ അവന്‍ പദം പദം വന്നി-
ട്ടായിരം പൂക്കളെ വിടര്‍ത്തുന്നു
അഞ്ചമ്പന്‍ ഇവളുടെ വിരിമാറില്‍
അമ്പെയ്തുമുറിയ്ക്കാനോ?
ചെമ്പകം ചേമന്തി മാധവമല്ലിക
മന്ദാരങ്ങള്‍ മിഴിതുറന്നൂ
ആ.........
മദനന്റെ സുമശരമൊടിയുമ്പോള്‍
ലാസ്യത്തില്‍ മയങ്ങാനോ
വെണ്മണല്‍ ശയ്യയില്‍ ശീതളചന്ദ്രിക
കിരണാവലികള്‍ പായ്‌വിരിച്ചു
ആ...........
�antharangappoonkaavaname
sundaraangiyaam upavaname
malarsaran avan padam padam
vannittaayirm pookkale vidarthunnu
anchamban ivalude virimaaril
ambeythumurikkaano?
chempakam chemanthi
madhavamallika mandarangal
mizhithurannu
aa.........
madanante sumasaramodiyumpol
laasyathil mayangano?
venmanal sayyayil
seethalachandrika kiranaavalikal
paayvirichu
aa........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.