Top Ten Lyrics
Sharapanjarathinullil Lyrics
Writer :
Singer :
ശാരികേ ദു:ഖ ഗായികേ
ഇണയെ വേര്‍പിരിഞ്ഞേകാകിയായ നിന്‍
ഹൃദയ നൊമ്പരങ്ങളാരറിയാന്‍?
താനേ തിരിഞ്ഞും മറിഞ്ഞും തളര്‍ന്നു നീ
താങ്ങാനാകാത്ത വ്യഥയോടെ
ആദം പൊയ്പോയ പറുദീസയിലിപ്പോള്‍
ഏകയാം ഹവ്വയെപ്പോലുഴലുന്നു...
ഉഴലുന്നൂ......
(ശരപഞ്ജരത്തിനുള്ളില്‍...)
മുളപൊട്ടി വളരും നിന്‍ പാപം നീ എത്ര നാള്‍
മൂടുപടത്തിനുള്ളിലൊളിച്ചു വെയ്ക്കും?
എന്നോ നഷ്റ്റമായ ജീവനുവേണ്ടിയീ
ഏകാന്ത ധ്യാനം കൊണ്ടെന്തു നേടും?
എന്തു നേടും?
(ശരപഞ്ജരത്തിനുള്ളില്‍...)
Sharapanjarathinnullil Chirakittadikkunna
Shaarike Dugha Gaayike
Inaye Verprinjekakiyay Ninn
Hrudaya Nobarangal Aarariyaan
Thaaney Thirinjum Marainjum Thalrnnu Nee
Thaanganakatha Vyadhayodey
Aadam Poypoya Paraudeessayilippl
Ekayaam Hawayeppoluzhalunnu
Uzhalunnu
(Shara Panjarathinnullil)
Mula Potti Valarum Nin Paapam Nee Ethra Naal
Moodu Padathinullil Olichu Vakkum
Enno Nashtta Maaya Jeevanu Vendi Ee
Ekantha Dhyaanam Kondenthu Needum
Enthu Nedum?
(Shara Panjarathinnullil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.