
Koottukudumbam songs and lyrics
Top Ten Lyrics
Indraneelayavanika Lyrics
Writer :
Singer :
ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ.. ചൈത്രരജനീ.. നിന്റെ
രഹസ്യകാമുകന്‍ വരുമോ..
അര്‍ദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തില്‍ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു...
കാറ്റത്തു കിളിവാതില്‍ താനേ തുറന്നപ്പോള്‍
കൈകൊണ്ടു മാറിടം മറച്ചു...
നീ കൈകൊണ്ടു മാറിടം മറച്ചു....
മഞ്ജുപീതാംബരം മഞ്ഞില്‍ നനച്ചു നീ
പഞ്ചലോഹക്കട്ടില്‍ അലങ്കരിച്ചു
മാണിക്യ മെതിയടി കാലൊച്ച കേട്ടപ്പോള്‍
നാണിച്ചു നിന്‍ മുഖം കുനിച്ചു..
നീ നാണിച്ചു നിന്‍ മുഖം കുനിച്ചു...
Indraneela yavanika njorinju
Chandralehka maniyara thurannu
Rajani chaithra rajani-ninte
Rahasya kaamukan varumo
Ardha nagnaangiyaayi anthapurathil nee
Allenkil Enthinayi orungi ninnu
Kaattathu kilivaathil thane thurannappol
Kaikondu maaridam marachu-nee
kai kondu maaridam marachu
(indra neela)
Manju peethaambaram manjil nanachu nee
Pancha lohakkattil alankarichu
Maanikya methiyadi kaalocha kettappol
Naanichu nin mukham kunichu-nee
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.