
Maravil Thirivu Sookshikkuka songs and lyrics
Top Ten Lyrics
Nenjam Ninakkoru Lyrics
Writer :
Singer :
നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകന്‍ പൂകൊണ്ടു മൂടുമീ നെഞ്ചം
ഒരു മലര്‍മഞ്ചം
നെഞ്ചം
ഹേമന്തസന്ധ്യകള്‍ പനിനീരില്‍ മുക്കിയ
രാമച്ചവിശറികള്‍ വീശുമ്പോള്‍ .... ഹേമന്ത
കാമുകീ .... കാമുകീ ഞാന്‍ നിന്റെ സ്വയംവരപ്പന്തലിലെ
കാമുകമൊരുനാള്‍ കുലയ്ക്കും
അതില്‍ കാമബാണം തൊടുക്കും
നെഞ്ചം
സീമന്തരേഖയില്‍ അളകങ്ങള്‍ മാടി നീ
സിന്ദീരതിലകങ്ങള്‍ ചാര്‍ത്തുമ്പോള്‍ ...... സീമന്ത
ശ്രീമതീ .... ശ്രീമതീ ഞാന്‍ നിന്റെ മധുവിധൂരാത്രിയിലെ
രോമാഞ്ചമുകുളങ്ങള്‍ വിടര്‍ത്തും
എന്റെ പ്രേമദാഹം തീര്‍ക്കും
നെഞ്ചം
Nencham ninakkoru mancham
Panchasaayakan poo kondu moodumee nencham
oru malarmancham
nencham..
Hemantha sandhyakal panineeril mukkiya
ramacha visharikal veeshumpol
hemantha kaamukee ..
kamukee njan ninte swayamvara panthalile
kaamukamoru naal kulaykkum
athil kaamabaanam thodukkum
Nencham..)
Seemantha rekhayil alakangal maadi nee
sindoora thilakangal chaarthumpol
seemantha sreemathi..
sreemathi njan ninte madhuvidhu rathriyile
romancha mukulangal vidarthum
ente premadaaham theerkkum
Nencham..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.