
Mayiladum Kunnu songs and lyrics
Top Ten Lyrics
Manichikkaatte Lyrics
Writer :
Singer :
Manichikkaate nunachikkaate
Mayilaadum kunnile kothichikkaate
Unnaan vaa..urangaan vaa.. oonjaalaadaan vaa..
manichikkaatte....
Irunnunnaan thalikayondo
Ondallo ponthalika
Ittirikkaan palakayondo
Ondallo ponpalaka
Pambayile meenondu pulisseri kariyundu
Punchayarichorondu unnaan punchayarichorondu
manichikkaatte....
Kidannurangaan methayundo
Ondallo poometha
Thukilunarthaan kilikalondo
Ondallo kuyilamma
Neeraadaan puzhayondu puzhakkadavil poovondu
Poo nullaan njaanundu koode poo nullaan njaanondu
manichikkaatte...
മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ
മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ
ഉണ്ണാന്‍ വാ ഉറങ്ങാന്‍ വാ
ഊഞ്ഞാലാടാന്‍ വാ
(മണിച്ചിക്കാറ്റേ...)
ഇരുന്നുണ്ണാന്‍ തളികയൊണ്ടോ?
ഒണ്ടല്ലോ പൊന്‍ തളിക
ഇട്ടിരിക്കാന്‍ പലകയൊണ്ടോ?
ഒണ്ടല്ലോ പൊന്‍ പലക
പമ്പയിലെ മീനൊണ്ട് പുളിശേരിക്കറിയൊണ്ട്
പുഞ്ചയരിച്ചോറൊണ്ട് ഉണ്ണാന്‍
പുഞ്ചയരിച്ചോറൊണ്ട്....
(മണിച്ചിക്കാറ്റേ...)
കിടന്നൊറങ്ങാന്‍ മെത്തയൊണ്ടോ?
ഒണ്ടല്ലോ പൂമെത്ത
തുയിലുണര്‍ത്താന്‍ കിളികളൊണ്ടോ?
ഒണ്ടല്ലോ കുയിലമ്മ
നീരാടാന്‍ പുഴയൊണ്ട് പുഴക്കടവില്‍ പൂവൊണ്ട്
പൂനുള്ളാന്‍ ഞാനൊണ്ട് കൂടെ
പൂനുള്ളാന്‍ ഞാനൊണ്ട്
(മണിച്ചിക്കാറ്റേ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.