
Meen songs and lyrics
Top Ten Lyrics
Ullaasapapoothirikal Lyrics
Writer :
Singer :
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ
ഉന്മാദ തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലോ താളം നീയല്ലോ
എന്നാത്മ സംഗീത ശില്‍പം നീയല്ലോ (ഉല്ലാസ)
വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണം അനുപമ രസലതികേ (2)
മധുവാഹിനി മതിമോഹിനി
ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ
എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ
നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി
വാ വാ വാ സഖി വാ (ഉല്ലാസ)
നീ അസുലഭ മധുമയ നവ മൃദു കുസുമദളം
ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം (2)
സുരവാഹിനി സുഖദായിനി
ആരോരും ചൂടാത്ത പൂവേ നീ വാ
പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ
നിന്‍ നീള്‍ മിഴി വിണ്‍താരമായ്
വാ വാ വാ സഖി വാ (ഉല്ലാസ)
ullaasappoothirikal kannilaninjavale
unmaada thenalakal chundilaninjavale
raagam neeyallo thaalam neeyallo
ennaathma sangeetha shilppam neeyallo (ullaasa)
vaa...
malayaja surabhila pulakitha nimishamithe
nee thaa..
manasija madhukanam anupama rasalathike (2)
madhuvaahini mathimohini
ekaantha swapnathin thereri vaa
en manassin paanapaathram nee nukaraan vaa
nin punchiri then manjari
va va va va sakhi vaa (ullaasa)
nee...
asulabha madhumaya navamridu kusumadalam
ee njaan...
anudinam athiloru sahridaya mani shalabham (2)
suravaahini sukhadaayini
aarorum choodaatha poove nee vaa
poothu nilkkum pon kinaavin nandanathil vaa
nin neel mizhi vin thaaramaay
va va va va sakhi va (ullaasa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.