
Mooladhanam songs and lyrics
Top Ten Lyrics
Ente Veenakambiyellaam Lyrics
Writer :
Singer :
�എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ
അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
(എന്‍റെ...)
എന്‍റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ സ്വന്തം
സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ
ഓ.... കുണുക്കു തീര്‍ത്തൂ
(എന്‍റെ...)
എന്‍ കിനാവിന്‍ മണ്‍കുടിലില്‍ ഇരിക്കുന്നു ഞാന്‍
ആ പൊന്‍ പുലരി വരുന്നതും നോക്കി നോക്കി
എന്‍റെ ഗാന ശേഖരത്തിന്‍ പൂക്കണി കാണാന്‍
പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും
(എന്‍റെ..)
ente veenakkambiyellaam vilaykkeduthu - avar
ente kayyil poottuvaanoru vilangu theerthoo (ente veena)
ente bhaashpa dhaarayaake vadicheduthoo - swantham
sundarimaarkkaniyuvaan kunukku theerthoo (ente baashpa)
O...kunukku theerthoo ....O... (ente veena)
en kinaavin mankkudilil irikkunnu njaan aa
pon pulari varunnathum nokki nokki (en kinaavin)
ente gaana shekharathin pookkani kaanaan
ponnushasse ponnushasse vannu chernnaalum
O...vannu chernnaalum ...O...(ente veena)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.