
Paalattu Kunjikannan songs and lyrics
Top Ten Lyrics
Sapthaswarangalunarnnu Lyrics
Writer :
Singer :
സ പാ രീ ധാ മാ നീ ഗാ സാ
സപ്‌തസ്വരങ്ങളുണര്‍ന്നൂ
രാഗലയങ്ങള്‍ വിടര്‍ന്നൂ
ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍
ഉന്മാദനര്‍ത്തനമാടൂ....
(സപ്‌തസ്വരങ്ങളുണര്‍ന്നൂ.......)
സപ്‌തസ്വരങ്ങളുണര്‍ന്നൂ
അമൃതകല്ലോലിനി ഒഴുകീ
ആനന്ദനിര്‍വൃതിയില്‍ മുഴുകീ
(അമൃതകല്ലോലിനി....)
ഉഷസ്സായ് നഭസ്സായ്
മനസ്സായ് സരസ്സായ്
ഓംകാരചൈതന്യമുണര്‍ന്നൂ
ഉണര്‍ന്നൂ....
സപ്‌തസ്വരങ്ങളുണര്‍ന്നൂ....
നവരത്നതോരണം തിളങ്ങീ
നൂപുരധ്വനികള്‍ മുഴങ്ങീ
(നവരത്നതോരണം......)
ശ്രുതിയായ് ദ്യുതിയായ് അറിവിന്‍ പൊരുളായ്
സംഗീതചൈതന്യമുണര്‍ന്നൂ...
ഉണര്‍ന്നൂ....
സപ്‌തസ്വരങ്ങളുണര്‍ന്നൂ
രാഗലയങ്ങള്‍ വിടര്‍ന്നൂ
ഉര്‍വ്വശിമേനകമാരേ...നിങ്ങള്‍
ഉന്മാദനര്‍ത്തനമാടൂ
സപ്‌തസ്വരങ്ങളുണര്‍ന്നൂ....
സനിധ നിധപ ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതാം തകിടതകതാം തധിംകിണതോം താം
തോം തധിംത തകജം
നിസരി ധനിസ പധനി ഗമാപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതാം ധിം തോം തധിം തകിടതാം
തോം തധിംത തകജം
സരിഗനി സരിധനിസ പധനി മപധപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തത്താം തം താതം തകധിംതോം തം തതാം
തോം തധിംത തകജം
നിസനി പധനിധ മധപപ ഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതത്തിതരിത്തകിടതാം തരികിടതാം തൃക്‌താം തകധിമിതാം
തോം തധിംത തകജം
പധനിധനി മപധനിധ ഗമപധപ രിഗമപപ പധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകധിമി തധികിണ തകജനു തകജനുതാം താകിട തകധിമിതാം തകൃടതാം
തോം തധിംത തകജം
മാ പ മ പ മപധ പധപ
ഗമപ മപമ രിഗമ ഗമപ മപധ പധനി
സനിധ രിസസനിനിധപ ഗമപധനി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകതികതാം തജം തത്തതജം തത്തജം തത്ത തരികിട തരികിടധിം
തത്തിത്തജം തരികിടതാം തിത്തതജം തരികിടതാം തജം തരികിടതാം
തോം തധിംത തകജം
ധരിസരിഗാ ഗഗാഗരി രിരീനി നി ധ പ
ഗമപധ മപധനിസ പധനിസരി സപ്‌തസ്വരങ്ങളുണര്‍ന്നൂ....
തകധിമി ദൃക്‌തോം താ ദൃക്‌തോം താ ദൃക്‌തോം ദൃക്‌തോം
തധിംകിണത തധിംകിണത തധിംകിണത
തോം തധിംത തകജം
ഗമപ ധനിസരി രിസ മപധനിസ ധപമ മ പ ധനിസ
താ ധനുക് തക് തതക് ധനുതക് തരിതനുതജനു താം
നിധനി സനിസ പധപ പധപ ധനിസ നിസ
താം തകധിതാം തകണുതാം തധിമിത തധിംകിണതോം തധിംകിണതോം ത
ഗമധപമ ഗമപധപ പധപനിധ സനിധസനി സ
തധിം തധിം തകധിം തധിം തത്തിതധിം തകധിം തധിംത
ഗരിനിസ നിധനി പമധനിസ മഗ രിഗമധനിസ
തകിട തത്തിംതധ തകധിംതതാം തതോം തതോം തതോം
രി രീ ഗാ ഗ സ നിസ
തജം തകജം ധികൃതം തജം ദൃക്‌തോം
രിഗമാ ഗരിസ നിരിഗാ രിസനി പനിരീ സനിധ പധനിസ
താം തകിടതക തകിടതക തകധി തകത തിക്ടതാം
സാ നിരിസ നിസനി പധനിസ
തകിട തധിം തകധികതാം
നിസ നിരിഗരിസനി നിസാരിസ
ധികിധികി തധികിണതോം ത
ധനിസ ധസനി പധനിസ
തധിംത തധിംത ധക്ധക്ട് താം
ഗരി ഗമ പധനിസ
തകിട തകിട തധികിണ താം
സ ധനിസ
തികജം താ
മപധനിസ
തകജനുതാം
നിനിനിനിസ
തകതകജം
രിരിരിരിസ
തകതകധിം
ഗരിഗ നിസനി ധനിധ നിധപ സനിധ
നിധപ ധപമ പമഗ
രിഗമ ഗഗമമ മമധ പധനിസനി
നിസനിരി നിഗരിഗ മഗരിഗരി
ഗാ.. സാ.. മാ.. രീ..
ഗരിഗ രിസനി സനിധ നിസനി
ഗരിഗ രിസനി സനിധ നിസനി
ഗരിഗരിസനി സനിധനിസനി
സനിധപമ നിധപമപ മപധനിസ
ഗരിസ രിസനി സനിധ നിസനി പധനിസ
മപധനിധ പധനിസരി ധനി സരിസഗ
ഗമ ഗരി സഗ ഗരിസ പ ഗമപധനി
സപ്‌തസ്വരങ്ങളുണര്‍ന്നൂ....
Sa paa ree dhaa maa nee gaa saa
Sapthaswarangalunarunnu
raagalayangal vitarnnu
urvashi menkamaare.....ningal
unmaadanarthanamaatu
(sapthaswarangalunarnnu....)
sapthaswarangalunarnnu.....
amruthakalloliniyozhuki
aanandanirvruthiyil muzhuki
(amruthakallolini......)
ushassaay nabhassaay
manassaay sarassaay
omkaarachaithanyamunarnnu
unarnnu....
sapthaswarangalunarnnu.....
navarathnathoranam thilangi
noopuradhwanikal muzhangi
(navarathna........)
sruthiyaay dyuthiyaay arivin porulaay
sangeethachaithanyamunarnnu
unarnnu...
sapthaswarangalunarnnu.....
raagalayangal vitarnnu
urvashi menkamaare ningal
unmaadanarthanamaatu
sapthaswargalunarnnu...
sanidha nidhapa gamaapadhani sapthaswaragalunarnnu...
thakathaam thakitathakathaam thadhikinathom thaam
thom thidhimtha thakajam
nisari dhanisa padhani gamaapadhani sapthaswaragalunarnnu...
thakathaam dhim thom tha dhim thakitathaam
thom thadhim thakathajam
sarigani sanidhanisa padhani mapadhapadhani sapthaswaragalunarnnu...
thathaam tham tha tham thakadhim thom thaam thathaam
thom thadhim tha thakathajam
nisani padhanidha madhapapa gamapapa padhani sapthaswargalunarnnu...
thaka thathitharithakitathaam thakitathaam thrukathaam thakathimithaam
thom thadhim tha thakathajam
padhanidhani mapadanidha gamapadhapa rigamapapa padhani sapthaswaragalunarnnu...
thakathimi thadhikina thakajanu thakajanu thaam thaakita thakadhimithaam thakrutathaam
thom thadhim tha thakathajam
maa pa ma pa mapadha padhapa
gamapa mapama rigama gamapa mapadha padhani
sanidha risasaninidhapa gamapadhani sapthaswaragalunarnnu...
thakathikathaam thaa thathathajam thathathajam thatharikita tharikita thaam
thom thadhim tha thakathajam
dharisarigaa gaagaagari rireeni ni dha pa
gamapadha mapadhanisa padhanisari sapthaswaragalunarnnu...
thakathimi drukthom tha drukthom tha drukthom drukthom
thathinkinatha thathimkinatha thathimkinatha
thom thadhim tha thakathajam
gamapa dhanisari risa mapadhanisa dhapama ma pa dhanisa
tha dhanuk thak thathak dhanuthak tharithanuthajanu thaam
nidhani sanisa padhapa padhapa dhanisa nisa
thaam thakadhithaam thanauthaam thadhimitha thadhikanathom thadhikinathom tha
gamadhapama gamadhapa padhapanidha sanidhasani sa
thadhim thadhim thakadhim thadhim thathithadhim thakadhim thathimdha
garinisa nidhani pamadhanisa maga rigamadhanisa
thakita thathimthadha thathimthadham thathom thathom thathom
ri ree gaa ga sa ni sa
thajam thakajam dhikrutham thajam dhikruthom
rigamaa garisa nirigaa risani paniree sanidha padhanisa
thaam thakitathaka thakitathaka thakdhi thakatha thiktathom
saa nirisa nisani padhanisa
thakitha thadhim thakadhikathom
nisa nirigarisani nisaarisa
dhikidhiki thadhikinathom tha
dhanisa dhasani padhanisa
thadhimtha thadhimtha dhakdhaktthom
gari gama padhanisa
thakita thakita thadhikinathom
sa dhanisa
thiajamtha
mapadhanisa
thakajanuthaam
ninininisa
thakathakajam
ririririsa
thakathakadhim
gariga nisani dhanidha nidhapa sanidha
nidhapa dhapama pamaga
rigama gagamama mamadha padhanisani
nisaniri nigariga magarigari
gaa saa maa ree
gariga risani sanidha dhasani
gariga risani sanidha dhasani
gariga risani sanidha dhasani
sanidhapama nidhapamapa mapadhanisa
garisa risani sanidha nisani padhanisa
mapadhanidha padhanisari dhani sarisa ga
ga ma gari saga garisa pa gamapadhani
sapthaswarangalunarnnu....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.