
Panchavan Kaadu songs and lyrics
Top Ten Lyrics
Sringaara Roopini Lyrics
Writer :
Singer :
ശൃംഗാരരൂപിണി ശ്രീപാര്‍വതി
സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന്
ധനുമാസപ്പൊയ്കയിലിറങ്ങീ ഒരുനാള്‍
ധനുമാസപ്പൊയ്കയിലിറങ്ങീ
ഗോരോചനക്കുറിമാഞ്ഞൂ മുടിയഴിഞ്ഞൂ
തിരുമാറിലെയുത്തരീയത്തുകില്‍ നനഞ്ഞൂ
ആലിലയരഞ്ഞാണ മണികിലുങ്ങീ വളകിലുങ്ങീ
കുളിരോളങ്ങള്‍ ദേവിയെ പൊതിഞ്ഞുനിര്‍ത്തി
ശൃംഗാരരൂപണി.....
ശൈലേന്ദ്രപുത്രിയെ കാണാന്‍,പാട്ടുകേള്‍ക്കാന്‍
അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു
ചന്ദ്രക്കലപതിച്ച മുടികണ്ടു തിരുവുടല്‍ കണ്ടു ദേവി
പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ
ശൃംഗാരരൂപണി.....
ഓരോരോസഖിമാരകന്നു, മുഖം കുനിച്ചു ദേവി
കാറണിക്കൂന്തല്‍കൊണ്ട് മാര്‍മറച്ചു
ആയിരമാശ്ലേഷലതപടര്‍ന്നു മലര്‍വിടര്‍ന്നു
തിരുവാതിര നക്ഷത്രമുദിച്ചുയര്‍ന്നൂ
ശൃംഗാരരൂപണി.....
sringaararoopinee , sreepaarvathi
sakhimaarumorumichu , pallineeraattinu
dhanumaasappoykayilirangee orunaal
dhanumaasappoykayilirangee! (Sringaara roopini)
gorochanakkuri maanju, mudiyazhinju
thirumaarileyuthareeyathukil nananju
aalilayaranjaana manikilungi valakilungi, kulirolangal
deviye pothinju nirthi! (Sringaara roopini)
Sailendra puthriye kaanaan, paattukaelkkaan
annu sreeparamaeswaranolichu ninnu
chandrakkala pathicha mudi kandu, thirumizhi kandu devi
pannagaabharanane thiricharinju (Sringaara roopini)
Ororo sakhimaarakannu mukham kunichu, devi
kaaranikoonthalkondu maarmarachu
aayiramaasleshalatha padarnnu, malar vidarnnu
thiruvaathira nakshathramudichuyarnnu (Sringaara roopi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.