
Parangimala songs and lyrics
Top Ten Lyrics
Jalaleela Jalaleela Lyrics
Writer :
Singer :
ആ..ആ..ആ...ആ...ആ...
ജലലീലാ.....ജലലീലാ....ജലലീലാ...
രാഗയമുനാ ജലലീലാ രാധാമാധവലീലാ..
ലോകമിന്നൊരു പ്രമദവനം....
രാസകേളീ നടനവനം...
നടനവനം.....
കണി കണി വിഷുക്കണി കല്ല്യാണമലര്‍ക്കണി
കണ്ണിലും കരളിലും പൊന്‍പൂക്കണി...
(കണി കണി......)
അനുദിനമനുദിനം ആശകള്‍ കൊളുത്തിടും
ആയിരം തിരിയിട്ട മേടക്കണി മേടക്കണി
(അനുദിനമനുദിന.......)
കളിചിരി കളിചിരി കയ്യില്‍ പൂത്തിരി
കാനനച്ചോലയ്ക്കു പൊട്ടിച്ചിരി
അനുപദം അനുപദം ആനന്ദലഹരി
താരുണ്യസങ്കല്പ മധുലഹരി
പുതുമഴ പുതുമഴ പൂമഴ മനസ്സില്‍ തേന്മഴ
സ്വപ്നങ്ങള്‍ നീര്‍ത്തുന്ന പീലിക്കുട..
(പുതുമഴ പുതുമഴ.......)
മുള്ളിന്റെ മുനയും മുല്ലപ്പൂവാക്കും
മല്ലികാബാണന്റെ മലര്‍മെത്ത..
(മുള്ളിന്റെ......)
നിസ നിസ മപരിമ
ഗമരിസരി രിസരി
സരിമപനി രിമപനിരി
നിസനി ധപമ മപമപധ
രാഗയമുനാ ജലലീലാ രാധാമാധവലീലാ..
ലോകമിന്നൊരു പ്രമദവനം രാസകേളീ നടനവനം...
(രാഗയുമുനാ......)
നടനവനം.....
Aa..aa..aa...aa...aa..aa..aa........
Jalaleelaa.......jalaleelaa.....jalaleelaa...
raagayamunaa jalaleela raadhaamaadhavaleela
lokaminnoru pramadavanam raasakeleenatanavanam
natanavanam..
kanikani vishukkani kalyaanamalarkkani
kannilum karalilum ponpookkani
(kanikani.....)
anudhinamanudhinam aashakal koluthitum
aayiram thiryitta metakkani metakkani...
(anudhinamanudhina....)
kalichiri kalichiri kayyil poothiri
kaananacholaykku pottichiri
anupadam anupadam aanandalahari
thaarunyasankalpa madhulahari
puthumazha puthumazha poomazha manassil theinmazha
swapnangal neerthunna peelikkuta
(puthumazha....)
mullinte munayum mullappoovaakkum
mallikaabaanante malarmetha...
(mullinte.....)
nisanisa maparima
gamarisari risari
sarimapani rimapaniri
nisani dhapama mapamapadha
raagayamunaa jalaleela raadhaamaadhavaleela
lokaminnoru pramadavanam raasakelee natanavanam
(raagayamuna......)
natanavanam....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.