
PearlView songs and lyrics
Top Ten Lyrics
Thankathaazhika Lyrics
Writer :
Singer :
തങ്കത്തഴികക്കുടമല്ലാ താരാപഥത്തിലെ രഥമല്ലാ
ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
സ്വര്‍ണ്ണമയൂരമല്ലാ
തങ്കത്താഴികക്കുടമല്ലാ
കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിര്‍മരത്തണലില്ലാ
ഏതോ വിരഹത്തിന്‍ ഇരുള്‍വന്നുമൂടുന്നൊ-
രേകാന്തശൂന്യതയല്ലോ
അവിടെയൊരേക്കാന്ത ശൂന്യതയല്ലോ
തങ്കത്താഴികക്കുടമല്ലാ....
കര്‍പ്പൂരശിലയില്ല കദളീവനമില്ല
കാറ്റിന്റെ ചിറകടിയൊച്ചയില്ലാ
ഏതോ പ്രണയത്തിന്‍ കഥയോര്‍ത്തു നില്‍ക്കുമൊ-
രേകാന്ത മൂകതയല്ലോ
അവിടെയൊരേകാന്ത മൂകതയല്ലോ
തങ്കത്താഴികക്കുടമല്ലാ....
Thanka thaazhika kudamallaa thaaraapadhathile radhamalla
chandrabimbam kavikal pukazhthiya
swarnna mayooramallaa
(Thankathaazhika...)
Kasthoori maanilla kalloliniyilla
kalpaka thalir mara thanalillaa
Etho virahathin irul vannu moodunno
rekaantha shoonyathayallo
avideyorekaantha shoonyathayallo
(Thankathaazhika...)
Karppoora shilayillaa kadaleevanamilla
kaattinte chirakadiyochayilla
Etho pranayathin kadhayorthu nilkkumo
rekaantha mookathayallo
avideyorekaantha mookathayallo
(Thankathaazhika...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.