
Poojaa songs and lyrics
Top Ten Lyrics
Maanasa Saarasamalar (F) Lyrics
Writer :
Singer :
മാനസസാരസ മലര്‍മഞ്ജരിയില്‍
മധുനുകരാനൊരു ശലഭമെത്തും..
വിളഞ്ഞ മുന്തിരിമധുവാടികയില്‍
വിരുന്നുണ്ണാനൊരു കുരുവിയെത്തും..
ഒരു കുരുവിയെത്തും
(മാനസസാരസ)
കാനനവീഥിയില്‍ കാര്‍ത്തികവിളക്കുമായ്
കൈതകള്‍ നിരക്കുന്ന കാലമല്ലോ
മനമിതില്‍ സങ്കല്‍പ്പസുരഭിലകര്‍പ്പൂര
മണിദീപം കൊളുത്തീടൂ
ഹൃദയമേ .. ഹൃദയമേ
(മാനസസാരസ)
മുരളിയില്‍ പാടാതേ മൂളിമൂളി പാടാതേ
ചിറകുകളനങ്ങാതെ പാറിവരൂ
തരിവള കിലുങ്ങാതെ ..
മണിയറ തുറന്നാട്ടേ..
മലര്‍മെത്ത വിരിച്ചാട്ടേ..
ഹൃദയമേ ഹൃദയമേ
(മാനസസാരസ)
maanasasaarasa malar manjariyil
madhu nukaranoru shalabhamethum
vilanja munthiri madhuvadikayil
virunnunnanoru kuruviyethum
oru kuruviyethum
(maanasasaarasa)
kaananana veedhiyil kaarthika vilakkumaay
kaithakal nirakkunna kaalamallo
manamithil sankalpa surabhila karpoora
manideepam kolutheedoo
hridhayame...hridhayame...
(maanasasaaarasa)
muraliyil paadaathe mooli mooli paadaathe
chirakukal anangaathe paarivaroo
tharivala kilungaathe maniyara thurannaatte
malar metha virichaatte
hridhyame...hridhyame...
(maanasasaarasa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.