
Prethangalude Thaazhvara songs and lyrics
Top Ten Lyrics
Suprabhaathamaayi Lyrics
Writer :
Singer :
സുഷുപ്തിയില്‍ നിന്നുണരൂ
സ്വര്‍ണരംഗമണിദീപമുയര്‍ന്നൂ
സുധാമയി നീയുണരൂ......
സുപ്രഭാതമായീ ...
പുല്‍ക്കൊടിത്തുമ്പില്‍ പൂവിട്ടുനില്‍ക്കും
പുലരിച്ചെപ്പിലെ മണിരത്നമേ
പുണരും കതിരിനു പുളകം പകരും
പുണ്യതുഷാരമേ മിന്നി നില്‍ക്കൂ
പുണരും കതിരിനു പുളകം പകരും
പുണ്യതുഷാരമേ മിന്നി നില്‍ക്കൂ
(സുപ്രഭാതമായീ സുമകന്യകേ)
അംബരചിത്രം പ്രതിഫലിപ്പിക്കും
അംബുജവാപിതന്‍ അന്തരംഗം
ഇന്ദീവരമേ നീമാറിലണിയൂ
ഈയുന്മാദത്തിന്‍ ഹര്‍ഷലഹരി
സുപ്രഭാതമായീ സുമകന്യകേ
സുഷുപ്തിയില്‍ നിന്നുണരൂ
സ്വര്‍ണരംഗമണിദീപമുയര്‍ന്നൂ
സുധാമയി നീയുണരൂ......
സുപ്രഭാതമായീ ...
suprabhaathamaayi sumakanyake
sushupthiyil ninnunaroo
swarnna ranga manideepamuyarnnu
sudhaamayi neeyunaroo
(suprabhaathamaayi)
pulkkodithumbil poovittu nilkkum
pularicheppile manirathname
punarum kathirinu pulakam pakarum
punya thushaarame minni nilkkoo (punarum)
(suprabhaathamaayi)
ambara chithram prathiphalippikkum
ambujavaapi than antharangam
indeevarame nee maarilaniyoo
eeyunmaadathin harshalahari
(suprabhaathamaayi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.