
Rowdi songs and lyrics
Top Ten Lyrics
Vellikkinnam Lyrics
Writer :
Singer :
വെള്ളിക്കിണ്ണം കൊണ്ടുനടക്കും
വെളുത്തവാവേ
വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ
കന്യക നീ കന്യക നീ (വെള്ളിക്കിണ്ണം)
യമുനാനദിയുടെ കരയിലുറങ്ങും
യദുകുലരാഗിണി നീ
യമുനാനദിയുടെ കരയിലുറങ്ങും
യദുകുലരാഗിണി നീ
പുല്ലാങ്കുഴല്‍ വിളി കേട്ടുണരുന്നൊരു
പുഷ്പകുമാരിക നീ - കല്പക
പുഷ്പകുമാരിക നീ (വെള്ളിക്കിണ്ണം)
നീരാടും കടവില്‍ നിന്നെ
തേടിവരില്ലേ കണ്ണന്‍
നിന്നുടെയാടകള്‍ വാരിയെടുത്തൊരു
നീലക്കാര്‍മുകില്‍ വര്‍ണ്ണന്‍
തിരുമധുരവുമായ് നീലോല്‍പ്പലമിഴി
തിരയുവതാരേ നീ
അല്ലിത്താമര വെള്ളത്താമര
നുള്ളിവിരിച്ചു നീ - എന്തിനു
നുള്ളിവിരിച്ചു നീ (വെള്ളിക്കിണ്ണം)
Vellikkinnam kondu nadakkum
velutha vaave
Vinnile vrindaavanika valarthiya
Kanyaka nee kanyaka nee
(velli....)
Yamunaa nadiyude karayilurangum
Yadukula raagini nee (2)
Pullankuzhal vili kettunarunnoru
pushpa kumarika nee
Kalppaka pushpa kumarika nee
(velli....)
Neeraadum kadavil ninne
thedi varille kannan
Ninnudayaadakal vaariyeduthoru
neelakkaarmukil varnnan
Thirumadhuravumaay neelolpalamizhi
thirayuvathaare nee
Allithaamara vellathaamara
nullivirichu nee enthinu
nullivirichu nee
(velli....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.