
Sakhakale Munnon songs and lyrics
Top Ten Lyrics
Paalaazhi mankaye Lyrics
Writer :
Singer :
പാലാഴിമങ്കയെ പരിണയിച്ചു പണ്ട്
പത്മദളലോചനന്‍ ഭഗവാന്‍
ആശ്രമകന്യകയെ പ്രേമിച്ചു ഇപ്പോള്‍
അജ്ഞാതനാമൊരു ഗന്ധര്‍വ്വന്‍
(പാലാഴിമങ്കയെ....)
പാലാഴിമങ്കയെ പരിണയിച്ചു....
ഭഗവാന്റെ മനസ്സൊരു പുഴപോലെയായ്
ഭഗവതി അതിലലിയും ഹിമകണമായ്
കന്യകയൊരു ഹംസ ദമയന്തിയായ്
ഗന്ധര്‍വ്വനവളുടെ പ്രിയനളനായ്...
പ്രിയനളനായ്.....
(പാലാഴിമങ്കയെ....)
പാലാഴിമങ്കയെ പരിണയിച്ചു....
മഞ്ഞുമ്മ വെയ്ക്കുന്ന മന്ദാരപ്പൂക്കളെ
മലര്‍ബാണന്‍ തൊടുക്കുന്ന വേളകളില്‍
മാറുമറയ്ക്കാത്ത പൂക്കൈതകള്‍തന്‍
മറവിലേക്കവനവളെ കൊണ്ടുപോയീ...
കൊണ്ടുപോയീ.....
(പാലാഴിമങ്കയെ....)
Paalaazhimankaye parinayichu pandu
pathamadalalochanan bhagavaan
aashramakanyakaye premichu ippol
ajnaathanaamoru gandharvvan
(paalaazhimankaye.....)
paalaazhimankaye parinayichu....
bhagavaante manassoru puzhapoleyaay
bhagavathi athilaliyum himakanamaay
kanyakayoru hamsa damayanthiyaay
gandharvvan avalute priyanalanaay
priyanalanaay.....
(paalaazhimankaye......)
paalaazhimankaye parinayichu....
manjumma veykkunna mandaarappookkale
malarbaanan thotukkunna velakalil
maarumaraykkaatha pookkaithakalthan
maravilekkavanavale kondupoyi
kondupoyee....
(paalaazhimankaye......)
paalaazhimankaye parinayichu....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.