
Sarapancharam songs and lyrics
Top Ten Lyrics
Saaraswatha Madhuventhum Lyrics
Writer :
Singer :
saaraswathamadhuventhum saraseeruhame
saaraswathamadhuventhum saraseeruhame
sangeethame ninte
mriduladalangalil chumbikkaan moham
madhuram nukaraan daaham
anakhaanubhoothiyaal antharangangalil
amritham niraykunnu nee
sruthiyaay layamaay ulakin karalil
pulakam vitharunnu nee
swararaagadhaarayaal sankalppalokangal
saakshaalkkarikkunnu nee
azhakin kathiraay arivin porulaay
nadanam thudarunnunee...
സാരസ്വതമധുവേന്തും സരസീരുഹമേ സംഗീതമേ നിന്റെ
മൃദുലദളങ്ങളില്‍ ചുംബിക്കാന്‍ മോഹം
മധുരം നുകരാന്‍ ദാഹം
അനഘാനുഭൂതിയാല്‍ അന്തരംഗങ്ങളില്‍
അമൃതം നിറയ്ക്കുന്നു നീ
ശ്രുതിയായ് ലയമായ് ഉലകിന്‍ കരളില്‍
പുളകം വിതറുന്നു നീ
സാരസ്വത മധു.........
സ്വരരാഗധാരയാല്‍ സങ്കല്പലോകങ്ങള്‍
സാക്ഷാല്‍ക്കരിക്കുന്നു നീ
അഴകിന്‍ കതിരായ് അറിവിന്‍ പൊരുളായ്
നടനം തുടരുന്നു നീ
സാരസ്വത മധു.........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.