
Sindhoora Cheppu songs and lyrics
Top Ten Lyrics
Thambraan Thoduthathu Lyrics
Writer :
Singer :
തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
ദാഹിച്ച് മോഹിച്ച് തപസിരുന്ന്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
(തമ്പ്രാന്‍...)
ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
ചങ്കിനകത്തൊരു പെടപെടപ്പ്
മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
(തമ്പ്രാന്‍...)
കരയില് പിടിച്ചിട്ട മീന്‍ പോലെ
കടക്കണ്ണ് തുടിക്കണതെന്താണ്
കാവിലെ പൂരം കാണാനോ
കരളിലെ തേവരെ പൂണാനോ
(തമ്പ്രാന്‍...)
ആരും കൊതിക്കണ പെണ്ണാണ്
ആലില വയറുള്ള പെണ്ണാണ്
മദംപൊട്ടി നിന്നാല്‍ പറ്റൂല
മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും
(തമ്പ്രാന്‍...)
Thampran thodutathu malarampu
thampratti pidichathu poonkomp
dahichu mohichu thapassirunnu
thampratti pidichathu poonkompu
(Thampraan..)
Changala kilukkam kelkkumpol
Chankinakathoru pedapedappu
Manaykkale paappane kaanumpol
Penninte kavilathu thudu thuduppu
(Thampraan..)
Karayilu pidichitta meen pole
kadakkannu thudikkanathenthaanu
kaavile pooram kaanaano
karalile thevare poonaano
(Thampraan..)
aarum kothikkana pennaanu
aalila vayarulla pennaanu
madam potti ninnaal pattoolla
manaykkale paappan pidichu kettum
(Thampraan..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.