
Survekallu songs and lyrics
Top Ten Lyrics
Vipanchike Lyrics
Writer :
Singer :
വിപഞ്ചികേ....
വിപഞ്ചികേ.. വിടപറയും മുന്‍പൊരു
വിഷാദ ഗീതം കൂടി ഈ
വിഷാദ ഗീതം കൂടി
ഇത്തിരിപ്പൂക്കളും തുമ്പികളും
വളപ്പൊട്ടുകളും വര്‍ണ്ണപ്പീലികളും
ഒത്തുകളിച്ചനാള്‍ പൊട്ടിച്ചിരിച്ചനാള്‍
തൊട്ടുവിളിച്ചു ഞാന്‍ അന്നു നിന്നെ
നിന്നിലെന്‍ വിരലുകള്‍ നൃത്തം വെച്ചു
നിന്നെയെന്‍ നിര്‍വൃതി പൂചൂടിച്ചു.. പൂചൂടിച്ചു
(വിപഞ്ചികേ...)
പട്ടിളം കൂടുവിട്ടെന്‍ കിനാക്കള്‍ സ്വര
ചിത്രശലഭങ്ങളായുയര്‍ന്നൂ
തപ്തസ്മൃതികളെ താരാട്ടു പാടുമ്പോള്‍
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മള്‍
നിന്നിലെന്‍ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നിലെന്‍ ആത്മാവുരുകീ വീണൂ
ഉരുകീ വീണൂ
(വിപഞ്ചികേ...)
Vipanchike...
vipanchike vidaparayum munporu
vishaadageetham koodi ee
vishaadageeham koodi
ithirippookkalum thumbikalum
valappottukalum varnnappeelikalum
othukalichanaal pottichirichanaal
thottuvilichu njaanannu ninne
ninnilen viralukal nruthamvechu
ninneyen nirvruthi poochoodichu
poochoodichu
(vipanchike....)
pattilamkooduvitten kinaakkal swara-
chithrashalabhangalaayuyarnnu
thapthasmruthikale thaaraaattupaadumbol
pottikkaranjupoy pinne nammal
ninnilen nombaram poothulanju
ninnilennaathmaavurukee veenoo
urukee veenu
(vipanchike...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.