
Susi songs and lyrics
Top Ten Lyrics
Jil Jil Jil Lyrics
Writer :
Singer :
jil,jil,jil,jil,jil,jil
jil,jil thumpikale
illippoovinumallippoovinu
minnu pirannaalu, innupirannaalu! (jil,jil)
maanathinte kudakkeezhil
thaane chuttana poonthottil
pookkal chirikkunnu poomkuyil paadunnu
bhoomi namukkoru poonthottil!
merry go round, merry go round merry go round (jil,jil)
thakkili noolkkum venmukile!
thaazhottuozhukum ponveyile!
onnaam valliyil,ooradivalliyil
oonjaalaadum kuruvikale!
happy picnic happy picnic
happy picnic! (jil jil..)
jhik,jhik,jhik,jhik theevandi
ottakkannan theevandi!
poompodiyetti poomanametti
pokum nammude theevandi!
wish you good luck!
wish you good luck!
ജില്‍ ജില്‍ ജില്‍ ജില്‍ ജില്‍ ജില്‍
ജില്‍ ജില്‍ തുമ്പികളേ
ഇല്ലിപ്പൂവിനുമല്ലിപ്പൂവിനുമിന്നു പിറന്നാള്
ഇന്നുപിറന്നാള്
മാനത്തിന്റെ കുടക്കീഴില്‍
താനേ ചുറ്റണ പൂന്തൊട്ടില്‍
പൂക്കള്‍ ചിരിക്കുന്നൂ പൂങ്കുയില്‍ പാടുന്നൂ
ഭൂമിനമുക്കൊരു പൂന്തൊട്ടില്‍
merry go round, merry go round
merry go round!
ജില്‍ ജില്‍ ജില്‍......
തക്കിളിനൂല്‍ക്കും വെണ്മുകിലേ
താഴോട്ടൊഴുകും പൊന്‍ വെയിലേ
ഒന്നാം വള്ളിയില്‍ ഓരടിവള്ളിയില്‍
ഊഞ്ഞാലാടും കുരുവികളേ!
happy picnic happy picnic
happy picnic!
ജില്‍ ജില്‍ ജില്‍......
ഝിക് ഝിക് ഝിക് ഝിക് തീവണ്ടി
ഒറ്റക്കണ്ണന്‍ തീവണ്ടി
പൂമ്പൊടിയേറ്റി പൂമണമേറ്റി
പോകും നമ്മുടെ തീവണ്ടി
wish you good luck!
wish you good luck!
ജില്‍ ജില്‍ ജില്‍......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.