
Thettu songs and lyrics
Top Ten Lyrics
Nadannal Neeyoru Lyrics
Writer :
Singer :
nadannaal nee oru swarnna hamsam
poothu vidarnnal nee oru paarijaatham
nirachaal nee oru paanapaathram
aduthirunnal nee oru romaharsham (nadannaal)
kidannaal kattil nirayum
ee mudiyil kaiviralodumbol
en kaiviralodumbol (kidannaal)
madhuraangi nee aniyunnathethoru
madana paraagam
madana pushpa paraagam
thodumbol naanam pothiyum
ee thalir meyy madiyiliruthumbol
njaan madiyiliruthumbol (thodumbol)
madhiraakshi nee pakarunnathethoru
madhuravikaaram
നടന്നാൽ നീ ഒരു സ്വർണ്ണ ഹംസം
പൂത്തു വിടർന്നാൽ നീ ഒരു പാരിജാതം
നിറച്ചാൽ നീ ഒരു പാനപാത്രം
അടുത്തിരുന്നാൽ നീ ഒരു രോമഹർഷം
(നടന്നാൽ ആഹാ..)
കിടന്നാൽ കട്ടിൽ നിറയും
ഈ മുടിയിൽ കൈവിരലോടുമ്പോള്‍
എൻ കൈവിരലോടുമ്പോള്‍
മധുരാംഗി നീ അണിയുന്നതേതൊരു
മദനപരാഗം
മദന പുഷ്പപരാഗം (നടന്നാൽ)
തൊടുമ്പോള്‍ നാണം പൊതിയും
ഈ തളിര്‍മെയ് മടിയിലിരുത്തുമ്പോള്‍
ഞാന്‍ മടിയിലിരുത്തുമ്പോള്‍ (തൊടുമ്പോള്‍ )
മദിരാക്ഷി നീ പകരുന്നതേതൊരു
മധുരവികാരം
മധുര മൃദു വികാരം (നടന്നാല്‍ )
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.