
Thumbolarcha songs and lyrics
Top Ten Lyrics
Mallaakshi Madiraakshi Lyrics
Writer :
Singer :
മല്ലാക്ഷീ...മദിരാക്ഷീ...
മദനന്‍ തീര്‍ത്തൊരു ശരപഞ്ജരമോ
മധുവിധു മന്ദിരമോ - ഇതു
മലര്‍മദ മണ്ഡപമോ (മല്ലാക്ഷീ )
ചന്ദനത്തൂണിനു പിന്നിലൊളിക്കുമീ
ചാരുകളേബരത്തില്‍ നിന്റെ ചാരുകളേബരത്തില്‍
പകുതി വിടര്‍ന്ന നിന്‍ യൗവ്വനപ്പൂവിനു
പുതിയരോമാഞ്ചപ്പുതപ്പ് വേണോ
കാപ്പിട്ട കൈകളാല്‍ പൊതിഞ്ഞു പിടിച്ചു നീ
കാമകലാനാഥനാക്കൂ എന്നെ കാമകലാനാഥനാക്കൂ
പിച്ചളക്കുമിളകള്‍ മാറില്‍ മുളച്ചൊരീ
മച്ചകമണിവാതില്‍ ചിത്ര മച്ചകമണിവാതില്‍
പകുതി തുറന്ന നിന്‍ ലജ്ജയ്ക്ക് ചായുവാന്‍
പവിഴമന്ദാര കിടക്ക വേണോ
ആശിച്ച പുരുഷനോടടുങ്ങിക്കിടന്നു നീ
അര്‍ദ്ധനാരീശ്വരനാക്കൂ എന്നെ അര്‍ദ്ധനാരീശ്വരനാക്കൂ
mallaakshee madiraakshee(3)
madanan theerthoru sharapancharamo
madhuvidhu mandiramo ithu
malarmada mandapamo (mallaakshee)
chandanatthooninu pinnilolikkumee
chaarukalebarathil ninte chaarukalebharathil
pakuthi vidarnna nin youvvanappoovinu
puthiya romaanchapputhappu veno
kaappitta kaikalaal pothinju pidichu nee
kaama kalaa naadhanaakkoo enne kaama kalaa naadhanaakkoo
pichalakkumilakal maaril mulachoree
machakamanivaathil chithra machakamanivaathil
pakuthi thuranna nin lajaykku chaayuvaan
pavizhamandaara kidakka veno
aashicha purushanodadungikkidannu nee
ardhanaareeshwaranaakkoo enne ardhanaareeshwaranaakkoo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.