
Katha Vaseshan songs and lyrics
Top Ten Lyrics
Ambili maama Lyrics
Writer :
Singer :
അമ്പിളിമാമാ... അമ്പിളിമാമാ....
അമ്മിണിപ്പൈതലിന്നമ്മയെക്കണ്ടോ
ഓമനച്ചുണ്ടില്‍ പുഞ്ചിരിയുണ്ടോ
കണ്മണി കണ്ണിലും കണ്ണുനീരുണ്ടോ
കാരിയം ചൊല്ലാമോ അമ്പിളിമാമാ
കൂട്ടിനിളംകിളി താമരപ്പൈങ്കിളി
കൂടണയാന്‍ വരുമോ...
ഉള്ളിലെ നൊമ്പരം ചൊല്ലിയാല്‍ തീരുമോ
വേദനയും സുഖമോ...
തേനലച്ചിറയിലെ വേഴാമ്പലിനൊരു
ഗാനം പാടാന്‍ മോഹം...
ഇരുള്‍ മൂട്ടും കാട്ടില്‍ കാണാമരിയൊരു
മിന്നാമിന്നിത്താരം, കൂടെ വരില്ലേ നീ
(അമ്പിളിമാമാ)
തീക്കനല്‍ നെഞ്ചുമായ് നിന്റെ പൊന്നച്‌ഛനെ
കാറ്റലകള്‍ തൊടുമോ...
കുഞ്ഞുകാല്‍പ്പാടുകള്‍ക്കുമ്മവച്ചീടുവാന്‍
വെണ്ണിലാവും വരുമോ....
കല്ലിനുമുള്ളില്‍ കണ്ണീരുണ്ടാം
കരയല്ലേ നീ പൊന്നേ.....
ഇതള്‍ മിഴിയുണ്ടെങ്കില്‍ കരളുണ്ടെങ്കില്‍
കണ്ടാലറിയാം നിന്നെ, പാലൊളി മുത്തല്ലേ നീ
(അമ്പിളിമാമാ)
ambilimaamaa ambilimaamaa
amminippaithalin ammayekkando
omanachundil punchiriyundo
kanmanikkannilum kannuneerundo
kaariyam chollaamo ambilimaamaa
koottinilam kili thaamarappainkili
koodanayaan varumo
ullile nombaram cholliyaal theerumo
vedanayum sukhamo
thenalachirayile vezhaambalinnoru
gaanam paadaan moham
irul moodum kaattil kaanaam ariyoru
minnaaminnithaaram...koode varille nee
(ambilimaamaa)
theekkanal nenchumaay ninte ponnachane
kaattalakal thodumo
kunju kaalppaadukalkkumma vacheeduvaan
vennilaavum varumo
kallinumullil kanneerundaam
karayalle nee ponne
ithal mizhiyundenkil karalundenkil
kandaalariyaam ninne paaloli muthalle nee
(ambilimaamaa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.