
Kelkkatha Sabdam songs and lyrics
Top Ten Lyrics
Naanam nin kannil Lyrics
Writer :
Singer :
Naanam nin kannil, nin roopam ennullil
en aamoda vela
daaham nin chundil, nin gaanam en kaathil
pulakangal poothu
ariyaan vaa, thammil thammil naam..
(Naanam ...)
madhu maasam anayumbol, malar vaaka pookkumbol
en chinthayil, nin oormakal
madhu maasam anayumbol, malar vaaka pookkumbol
en chinthayil, nin oormakal
manam vidaranaay, malar nukaraanay
ennil mohangal vidarnnedum
(Naanam ...)
manideepam theliyumbol, manjalakal thazhukumbol
nin veenayil, en raagangal
manideepam theliyumbol, manjalakal thazhukumbol
nin veenayil, en raagangal
sruthi meettanaay, chernnaliyaanay
en mohangal unarnnedunnu
(Naanam ...)
നാണം നിന്‍ കണ്ണില്‍
നിന്‍ രൂപം എന്നുള്ളില്‍
എന്‍ ആമോദവേള
ദാഹം നിന്‍ ചുണ്ടില്‍
നിന്‍ ഗാനം എന്‍ കാതില്‍
പുളകങ്ങള്‍ പൂത്തു...
അറിയാന്‍ വാ...
തമ്മില്‍ത്തമ്മില്‍ നാം...
പരപപ്പപ്പാ... പരപപ്പപ്പാ...
(നാണം...)
മധുമാസം അണയുമ്പോള്‍
മലര്‍വാക പൂക്കുമ്പോള്‍
എന്‍ ചിന്തയില്‍ നിന്നോര്‍മ്മകള്‍
മനം വിടരാനായ് മധു നുകരാനായ്
എന്നില്‍ മോഹങ്ങള്‍ ഉണര്‍ന്നീടുന്നു
(നാണം...)
മണിദീപം തെളിയുമ്പോള്‍
മഞ്ഞലകള്‍ തഴുകുമ്പോള്‍
നിന്‍ വീണയില്‍ എന്‍ രാഗങ്ങള്‍
ശ്രുതി മീട്ടാനായ് ചേര്‍ന്നലിയാനായ്
എന്നില്‍ മോഹങ്ങള്‍ ഉണര്‍ന്നീടുന്നു
(നാണം...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.