
Oru Kuda Keezhil songs and lyrics
Top Ten Lyrics
Bhoomippennin Poomey Lyrics
Writer :
Singer :
Bhoomipennin poomeymoodum laavanyam
velipennin poomeymoodum tharunyam
mizhi niraye swapnam thannu
karal niraye madhuram thannu
nilkkunnu nee en arikil
(Bhoomipennin...)
prananil kavithakal ezhuthidum viralukal,
meniyil onnay kulir peyyumee neram
prananil kavithakal ezhuthidum viralukal,
meniyil sukham neyyave en aathmavin daaham theerkoo nee..
(Bhoomipennin...)
kallani kadavilum, ponnani padavilum
modathal etho malar choodumi neram
kallani kadavilum, ponnani padavilum
manasam varam kollave
innen kayyil veenayay maarunee..
(Bhoomipennin...)
ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും ലാവണ്യം
വേളിപ്പെണ്ണിന്‍ പൂമെയ് മൂടും താരുണ്യം
മിഴി നിറയെ സ്വപ്നം തന്നു
കരള്‍ നിറയെ മധുരം തന്നു
നില്‍ക്കുന്നു നീ എന്‍ അരികില്‍
ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും ലാവണ്യം
ഓരോ മൊട്ടും പൂവായ് മാറ്റും താരുണ്യം
പ്രാണനില്‍ കവിതകള്‍ എഴുതിടും വിരലുകള്‍,
മേനിയില്‍ ഒന്നായ് കുളിര്‍ പെയ്യുമീ നേരം
പ്രാണനില്‍ കവിതകള്‍ എഴുതിടും വിരലുകള്‍,
മേനിയില്‍ സുഖം നെയ്യവേ എന്‍ ആത്മാവിന്‍ ദാഹം തീര്‍ക്കൂ നീ
(ഭൂമിപ്പെണ്ണിന്‍...)
കല്ലാനിക്കടവിലും, പൊന്നാനി പടവിലും
മോദത്താല്‍ ഏതോ മലര്‍ ചൂടുമീ നേരം
കല്ലാനി കടവിലും, പൊന്നാനി പടവിലും
മാനസം വരം കൊള്ളവേ ഇന്നെന്‍ കയ്യില്‍ വീണയായ് മാറു നീ
(ഭൂമിപ്പെണ്ണിന്‍ ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.