
Oru Minna Minunginte Nurungu Vettam songs and lyrics
Top Ten Lyrics
Madhumozhi Lyrics
Writer :
Singer :
മധുമൊഴി ശുകബാലേ ചൊല്‍കെന്റെ
ഹൃദയേശന്‍ എങ്ങുപോയി
സുമിതസുന്ദര ലതാഗൃഹമിതില്‍ അണഞ്ഞില്ല
സുഖദമാ മണിവേണുനിനദവുമകലെയെങ്ങു
വിലയമാര്‍ന്നു സഖീ... മധുമൊഴി ശുകബാലേ...
ചിരിതൂകി ശശിലേഖ എന്‍ നേര്‍ക്കിതാ
പരിഹാസമുതിരുന്നു, കുളുര്‍ത്തെന്നലും
വിധുരഗീതിയിതലിയുകയായി
യമുനതന്‍ കുളിരലകളില്‍
സഖി പറയു മാധവനെങ്ങുപോയ്, കുളുര്‍-
മധുമൊഴി ശുകബാലേ ചൊല്‍കെന്റെ
ഹൃദയേശന്‍ എങ്ങുപോയി.....
Aa....
madhumozhi shukabaale cholkente
hridayeshan engu poyi
sumithasundara lathaagrihamithil ananjilla
sukhadamaa manivenu ninadavumakaleyengu
vilayamaarnnu sakhee...
(madhumozhi)
chirithooki shashilekha en nerkkithaa
parihaasamuthirunnu kulur thennalum
vidhura geethiyithaliyukayaayi
yamuna than kuliralakalil
sakhi parayu maadhavanengu poy - kulir
(madhumozhi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.