Top Ten Lyrics
Vennilavo Lyrics
Writer :
Singer :
maanathe chirakulla karinkuzhali
mazha mani pozhinjente puzha niranju
kunnimani muthu veenu karakavinju
kathirani niranjente kalamorungi
pookondu thiru muttam moodi ninnu
thiru muttathoru kili patham paranju
Vennilavo chandanamo, kannanunni ninnazhakil
kanavilenthe paal mazhayo, kanniravo kaarmukilo
neela varmudiyil, mayilpeeliyo poovo
mozhiyo... chiriyo...
(Vennilavo...)
kunjurangaan, paattu moolum, thennalayen, kunju moham
sneharagamennil paalazhiyaay thulumbi
kunjunarnnal, punchirikkum, pulariyaayen, sooryajanmam
ente nenjiloorum aanandamaay vasantham
ninte charuthayo, ozhukum mohalayamaay
kali veenayevide, thalamevide, ente ponnunni,
inth ninte saamrajyam
(Vennilavo...)
kandu nilkke, pinnil ninnum,
kanaka tharam, munnil vannu
ethuraja kalayil njaanammayaay niranju
ennumennum, kathunilkke,
kaivalarnno, meyvalarnno
ethapoorva bhavam nin kauthukangalaayi
kaalchilankakale, mozhiyoo jeeva naalam
kaliveedorungi, poovarambil manju maayaraay
iniyaanu pookkalam
(Vennilavo...)
മാനത്തെ ചിറകുള്ള കരിങ്കുഴലി ..
മഴമണി പോഴിഞ്ഞെന്റെ പുഴ നിറഞ്ഞു..
കുന്നിമണി മുത്ത് വീണു കരകവിഞ്ഞു..
കതിരണി നിറഞ്ഞെന്റെ കളമൊരുങ്ങി ..
പൂകൊണ്ടു തിരുമുറ്റം മൂടി നിന്നു..
തിരുമുറ്റത്തൊരു കിളി പതം പറഞ്ഞു ..
വെണ്ണിലാവോ ചന്ദനമോ.. കണ്ണനുണ്ണി നിന്നഴകില്‍..
കനവിലെന്തേ പാല്‍മഴയോ.. കന്നിരാവോ കാര്‍മുകിലോ..
നീല വാര്‍മുടിയില്‍.. മയില്പീലിയോ പൂവോ..
മൊഴിയോ ...കിന്നാര തിരകളോ.... ചിരിയോ ... മിഴിയിലോഴുകിയ നോവ് മാഞ്ഞതോ...
കുഞ്ഞുറങ്ങാന്‍ പാട്ട് മൂളും... തെന്നലായെന്‍ കുഞ്ഞുമോഹം ..
സ്നേഹരാഗമെന്നില്‍ പാലാഴിയായ് തുളുമ്പി ..
കുഞ്ഞുണര്‍ന്നാല്‍ പുഞ്ചിരിക്കും... പുലരിയായെന്‍ സൂര്യജന്മം ..
എന്റെ നെഞ്ചിലൂറും.. ആനന്ദമായ് വസന്തം ..
നിന്റെ ചാരുതയോ.. ഒഴുകും മോഹലയമായ് ..
കളിവീണയെവിടെ.. താളമെവിടെ.. എന്റെ പൊന്നുണ്ണി ..
ഇത് നിന്റെ സാമ്രാജ്യം ..... (വെണ്ണിലാവോ ...)
കണ്ടു നില്‍ക്കെ പിന്നില്‍ നിന്നും.. കനക താരം മുന്നില്‍ വന്നു..
എതുരാജ കലയില്‍ ഞാനമ്മയായ് നിറഞ്ഞു ..
എന്നുമെന്നും കാത്തുനില്‍ക്കെ....കൈ വളര്‍ന്നോ .. മെയ് വളര്‍ന്നോ
ഏതപൂര്‍വ്വ ഭാവം.. നിന്‍ കൌതുകങ്ങളായി..
കാല്‍ ചിലങ്കകളെ .. മോഴിയൂ ജീവ നാളം..
കളിവീടോരുങ്ങി.. പൂവരംബില്‍ മഞ്ഞു മായാറായ് ...
ഇനിയാണ് പൂക്കളം.....(വെണ്ണിലാവോ ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.