
Prema Geethangal songs and lyrics
Top Ten Lyrics
Swapnam Verumoru Swapnam Lyrics
Writer :
Singer :
സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി
വിട ചൊല്ലിടാനായ് (2)
മിഴികള്‍ വിതുമ്പി ...മിഴികള്‍ വിതുമ്പി
നാമെന്നു കൂടിടും വീണ്ടും (2)
(സ്വപ്നം )
മാധവം മങ്ങി വനികകള്‍ മാഞ്ഞു
സ്മൃതിയേറിടാനായ് (2)
മൌനങ്ങള്‍ ചൊല്ലി ...മൌനങ്ങള്‍ ചൊല്ലി
നാമെന്നു തേടിടും വീണ്ടും (2)
(സ്വപ്നം )
Swapnam verumoru swapnam
swapnam swapnam swapnam
swapnam verumoru swapnam
swapnam swapnam swapnam
Maanasam vingi nimishangal thengi
vida chollidaanaay (2)
mizhikal vithumbi.. mizhikal vithumbi
naamennu koodidum veendum
(Swapnam..)
Madhavam mangi vanikakal maanju
smirthiyeridaanaay (2)
mounangal cholli..mounangal cholli
naamennu thedidum veendum
(Swapnam..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.