
Sanchaari songs and lyrics
Top Ten Lyrics
Rasoole nin kanivaale Lyrics
Writer :
Singer :
rasoole rasoole rasoole nin varavaale
rasoole rasoole [2]
paaraake paadukayaai vannallo rabbin dhoodhan
[2]
rasoole nin kanivaale rasoole nin varavaale
rasoole rasoole rasoole
============================
thwahaaa...........[allahu akbar....illahaa]
thwahaaa...a....a.. thaha.. .a..a.a
thwaha muhammed musthafa....[2]
pravaajak nin kannil
chara jara rakshakan
ore ore mahaan maathram
paarake paadukayaai vannallo
rabbin dhoodhan[2]
rasoole nin kanivaale rasoole nin varavaale
rasoole rasoole rasoole
.................................
hiraaaaaa,,,,hiraaa,a,a,
hira guhayil aaekanaay
hira guhayillekanaay
thabassil nee alinhappool
qur-an num kondathaa,,,
jibireel vannananhallo
hiraaa.....hiraa,,,,,a,a,
rasoole nin kanivaale rasoole nin varavaale
rasoole rasoole rasoole
sallahu ala muhammed sallahu aliva sallam [1]
sallahu alaa muhammed yaarabbi salli alaihi va sallam....
റസൂലേ നിന്‍ കനിവാലെ
റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ [2]
പാരാകെ പാടുകയായ് വന്നല്ലോ റബ്ബിന്‍ ദൂതന്‍
[2]
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ത്വാഹാ ...........[അള്ളാഹു അക്ബര്‍.........]
ത്വാഹാ .. ത്വാഹാ ...
ത്വാഹാ മുഹമ്മദ് മുസ്തഫാ ....[2]
പ്രവാചകാ നിന്‍ കണ്ണില്‍
ചരാചര രക്ഷകന്‍
ഒരേ ഒരു മഹാന്‍ മാത്രം
പാരാകെ പാടുകയായ് വന്നല്ലോ
റബ്ബിന്‍ ദൂതന്‍ [2]
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ഹിരാ... ഹിരാ..
ഹിരാ ഗുഹയില്‍ ഏകനായ്
ഹിരാ ഗുഹയില്‍ ഏകനായ്
തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുറാനും കൊണ്ടതാ
ജിബിരീല്‍ വന്നണഞ്ഞല്ലോ
ഹിരാ.....ഹിരാ...
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
സല്ലാഹു അലാ മുഹമ്മദ് സല്ലാഹു അലൈഹി വ സല്ലം
സല്ലാഹു അലാ മുഹമ്മദ് യാരബി സള്ളി അലൈഹി വ സല്ലം ....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.