Top Ten Lyrics
Neela meghame Lyrics
Writer :
Singer :
neelameghame panineer mazhayaay
devaveedhiyil varunee varunee
ilaveyil paakiya thanthikalil
kalamadhunaadamaay peythanaye
kilikal paadumen kinaakkalil aalolam
neelameghame........
eemalar manjithaa..... lolanicholamaay
ee thirakorkkave naruhimabinduvum
kathirizhayil narumuthaakum
neepakaroo aathmaavin theerthamennum
malarin kaikkudannayil
kanivin niravaay varunee aalolam
neethirayunnoru sreelakamaay sakhi
ivideyitha thankathaarmancham
praavukalo meettunnu kinnaram
manimayagopurangalil
ininaam anayum azhakin sopaanam
ekathaarathan sruthichernnunarum
sneharaagamen hridayam choriye
marumozhipolezhum eeradikal
paaduvathethoru manimurali
kuliril neenthi ente maanasam neeraadi
നീലമേഘമേ പനിനീര്‍മഴയായ്
ദേവവീഥിയില്‍ വരുനീ വരുനീ
ഇളവെയില്‍ പാകിയ തന്തികളില്‍
കളമധുനാദമായ് പെയ്തണയേ
കിളികള്‍ പാടുമെന്‍ കിനാക്കളില്‍ ആലോലം
നീലമേഘമേ.........
ഈമലര്‍ മഞ്ഞിതാ... ലോലനിചോളമായ്
ഈത്തിരകോര്‍ക്കവേ നറുഹിമബിന്ദുവും
കതിരിഴയില്‍ നറുമുത്താകും
നീപകരൂ ആത്മാവിന്‍ തീര്‍ഥമെന്നും
മലരിന്‍ കൈക്കുടന്നയില്‍
കനിവിന്‍ നിറവായ് വരുനീ ആലോലം
നീതിരയുന്നൊരു ശ്രീലകമായ് സഖി
ഇവിടെയിതാ തങ്കത്താര്‍മഞ്ചം
പ്രാവുകളൊ മീട്ടുന്നു കിന്നരം
മണിമയഗോപുരങ്ങളില്‍
ഇനിനാം അണയും അഴകിന്‍ സോപാനം
ഏകതാരതന്‍ ശ്രുതിചേര്‍ന്നുണരും
സ്നേഹരാഗമെന്‍ ഹൃദയം ചൊരിയെ
മറുമൊഴിപോലെഴും ഈരടികള്‍
പാടുവതേതൊരു മണിമുരളീ
കുളിരില്‍ നീന്തിയെന്റെ മാനസം നീരാടി
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.