Top Ten Lyrics
Maayaamayooram Lyrics
Writer :
Singer :
മായാമയൂരം പീലിനീര്‍ത്തിയോ
ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാര്‍ദ്രമായ്
നവരാഗഭാവനയില്‍
അകലെ വിഭാതരാഗം തേടീ മാലിനി
അഴകിന്‍ തുഷാരബിന്ദുപോല്‍ തേടീ സംഗമം
അരികേ...
അരികേ സൂര്യകാന്തി വിടരും മോഹമര്‍മ്മരം
ഉള്ളിന്‍റെയുള്ളില്‍..
മിന്നാട ചാര്‍ത്തിയാടീ വാടാമല്ലികള്‍
കാറ്റിന്‍ ഇളംതലോടലില്‍ ഇളകീ പൂവനം
ഇലകള്‍...
ഇലകള്‍ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം
ഉള്ളിന്‍റെയുള്ളില്‍..
Maayamayooram peeli neerthiyo
aasaamaraalam thaalamekiyo
priyamaanasam bhavardramaay
navaraga bhavanayil
akale vibhatharagam thedi maalini
azhakin thusharabindupol thedi sangamam
arike...
arike sooryakanthi vidarum mohamarmaram
ullinteyullil
minnada charthiyaadi vadamallikal
kaattin ilam thalodalil ilaki poovanam
ilakal...
ilakal vennilavilezhuthi bhagyajathakam
ullinteyullil..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.