
Hrudayathil Sookshikkan songs and lyrics
Top Ten Lyrics
Manassupole Jeevitham Lyrics
Writer :
Singer :
മനസ്സുപോലെ ജീവിതം
മലരുപോലെ നറുമണം
ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍
കുടുംബവും ദേവാലയം
ആ........
ഗഗഗ മമമ പപപ ധധധ നി പധനി
സസസ നിനിനി പപഗ
ത്യാഗനയനം തുറന്നിരുന്നാല്‍
ഭുവനമൊരു പുണ്യാശ്രമം
സേവനത്തില്‍ മുഴുകിടുമ്പോള്‍
ജീവിതം സുഖശീതളം
ആകേ ലഭിയ്ക്കും അരനാഴികയില്‍
തനിച്ചുനില്‍ക്കാന്‍ സമയമെവിടെ?
തനിച്ചുനില്‍ക്കാന്‍ സമയമെവിടെ?
മനസ്സുപോലെ ജീവിതം........
തകിട തധിമിതക തജ്ജണു തധിമിതക
താതൈ താതൈ തധിമി തജ്ജണു തക
സരിഗമപധനി...
രിഗമപധനിസ...
സനിധപധപമ...
ധപമപഗരിസ...
സ്നേഹലതയില്‍ പൂവിരിഞ്ഞാല്‍
ശാന്തിശലഭം പാടിടും
ചിരിച്ചുകൊണ്ടേ കൊഴിയും പൂക്കള്‍
എനിക്കുനല്‍കീ ദര്‍ശനം
ആകേലഭിയ്ക്കും അരനാഴികയില്‍
കരഞ്ഞുതീര്‍ക്കാന്‍ സമയമെവിടെ?
കരഞ്ഞുതീര്‍ക്കാന്‍ സമയമെവിടെ?
ലലലലലാ..........
മനസ്സുപോലെ ജീവിതം
മലരുപോലെ നറുമണം
ഹൃദയദീപം പ്രഭചൊരിഞ്ഞാല്‍
കുടുംബവും ദേവാലയം
manassupole jeevitham
malarupole narumanam
hridayadeepam prabhachorinjal
kudumbavum devalayam
manassupole jeevitham
aa..........
gagaga mamama papapa dhadhadha nipadhani
sasasa ninini papaga
thyaaganayanam thurannirunnal
bhuvanamoru punyasramam
sevanathil muzhukidumpol
jeevitham sukhasheethalam
aakelabhikkum aranazhikayil
thanichunilkkaan samayamevide?
thanichunilkkaan samayamevide?
manassupole jeevitham....
thakida thadhimithaka thajjanu thadhimithaka
thaathai thaathai
thadhimi thajjanu thaka
sarigamapadhani...
rigamapadhanisa...
sanidhapadhapama...
dhapamapagarisa....
snehalathayil poovirinjal
santhishalabham paadidum
chirichukonde kozhiyum pookkal
enikku nalki darshanam
aakelabhikkum aranaazhikayil
karanjutheerkkan samayamevide?
karanjutheerkkan samayamevide?
laalalalalalala.........
manassupole jeevitham......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.