Top Ten Lyrics
Velutha Muthe Lyrics
Writer :
Singer :
ഓ... തന്നനാരേ താനേ ഏ..ഹേ.. ഓ..ഹോ.. ഓ.. ഹോ.. ഓ.. ഹോ...
ഓ.........ഹോ... ഹേ....ഏ.....ഓ....
തന്നനാരേ തന്നനാരനേ തന്നനാരേ തന്നനാരനേ താനേ താനേരേ.. ഏ…..
തന്നനാനേ തന്നനാരനേ തന്നനാനേ തന്നനാരനേ താനേ താനേരേ.. ഏ….
വെളു വെളു വെളു വെളു വെളുത്തമുത്തേ മണിക്കിടാമുത്തേ
ചെറു ചെറു ചെറു ചെറു പിണക്കമെന്തിനു നിനക്കു ഞാനില്ലേ
തന്നനാരേ തന്നനാരനേ തന്നനാരേ തന്നനാരനേ താനേ താനേരേ.. ഏ…..
വെളു വെളു വെളു വെളു വെളുത്തമുത്തേ മണിക്കിടാമുത്തേ
ചെറു ചെറു ചെറു ചെറു പിണക്കമെന്തിനു നിനക്കു ഞാനില്ലേ
ഇനിയെന്തുവേണം ചൊല്ലു കരയാതെ നില്ലെടിമുത്തേ
ഈ നെഞ്ചിലേറ്റിയേറ്റി നിന്നെ തഞ്ചമോടെ കൊഞ്ചിയില്ലെ
ഓടിയോടി ദൂരെപോകാതെ
താനാരേ… ധിനതാനാരേ.. താനാരേ.. ധിനതാനാരേ... (വെളു വെളു)
പല പല പല വിത്തു വിതയ്ക്കാം
വിള വിള വിള പെരുവിള കൊയ്യാം ഹൊയ് കൊയ്യാം കൊയ്യാം
പല കായ്കനി പച്ചക്കറിയാൽ മലനിരയിനി നിറനിറയട്ടെ
പങ്കിടാം എല്ലാർക്കുമായ്
നറുപുഞ്ചിരി മലരിലെ മധുരം
നിറനന്മയിൽ മുഴുകിയ സ്നേഹം
ഇതെല്ലാം.. എല്ലാം.. ഇതെല്ലാം... (വെളുവെളു)
തന്നാരേ തന്നനനാരേ തന്നാരേ തന്നനനാരേ താനന്നാരേ നാരേനാനാരേ
തന്നാരേ തന്നനനാരേ തന്നാരേ തന്നനനാരേ താനന്നാരേ നാരേനാരേനേ
മഴ മഴ മഴ മാമഴ വന്നേ
പുഴ പുഴ പുഴ പുഴനിറയുമ്പോൾ അഹാ അഹാ
കര ചെറുകരയാരുടെ സ്വന്തം
അതിലൊരു വെറിയാരുടെ സ്വന്തം
ഭൂമിതൻ അവകാശികൾ
കലമാനുകൾ മുയലുകൾ പുലികൾ
ചെറുകിളികൾ ചുണ്ടെലി ചിതലുകൾ
എല്ലാം... എല്ലാം... ഇതെല്ലാം... (വെളുവെളു)
താനാരേ ധിനതാനാരേ.....താനാരേ ധിനതാനാരേ.....
താനാരേ ധിനതാനാരേ.....താനാരേ ധിനതാനാരേ.....
oh.... thananaare thaane eh hey oh hoy oh..ho
oh..ho hey..ey oh..
thananaare thannanaarane thananaare thannanaarane thaane thaanere eh
thananaare thannanaarane thananaare thannanaarane thaane thaanere eh
Velu velu velu velu velutha muthe manikkidaamuthe
cheru cheru cheru cheru pinakkamenthinu ninakku njanille
thananaare thannanaarane thananaare thannanaarane thaane thaanere eh
Velu velu velu velu velutha muthe manikkidaamuthe
cheru cheru cheru cheru pinakkamenthinu ninakku njanille
Iniyenthu venam cholloo karayaathe nilledi muthe
ee nenchilettiyetti ninne thanchamode konchiyille
odoyodi doore pokaathe
thaanaare dhinathaanaare thaanaare dhinathaanaare
(Velu velu...)
Pala pala pala vithu vithaykkaam
vila vila vila peruvila koyyaam hoy koyyaam koyyaam
pala kaaykani pachakkariyaal malanirayini niranirayatte
pankidaam ellaarkkumaay
narupunchiri malarile madhuram
nirananmayil muzhukiya sneham
ithellaam ellaam ithellaam
(Veluvele...)
thananaare thannanaarane thananaare thannanaarane thaane thaanere eh
thananaare thannanaarane thananaare thannanaarane thaane thaanere eh
Mazha mazha mazha ,maamazha vanne
puzha puzha puzha puzha nirayumpol ahaa ahaa
kara cherukarayaarude swantham
athiloru veriyaarude swantham
bhoomi than avakaashikal
kalamanukal muyalukal pulikal
cherukilikal chundeli chithalukal
ellam ellam ithellam
(Velu vele...)
thaanaare dhinathaanaare thaanaare dhinathaanaare
thaanaare dhinathaanaare thaanaare dhinathaanaare
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.