
Nalacharitham Naalam Divasam songs and lyrics
- 1. Karinguzhalee song lyrics
- 2. Njanoru dhaham song lyrics
- 3. Mundakan padathu song lyrics
- 4. Kilimozhiye song lyrics
- 5. Koodu vedinjo song lyrics
- 6. Mundakan paadathu song lyrics
- 7. Njanoru Daaham (F) song lyrics
- 8. Njanoru daaham song lyrics
- 9. Swayamvarapanthalil song lyrics
- 10. Yamuna hridayam song lyrics
Top Ten Lyrics
Kilimozhiye Lyrics
Writer :
Singer :
കരിങ്കുഴലീ... കരിങ്കുഴലീ...
കരിങ്കുഴലീ... കരിങ്കുഴലീ...
കിളിമൊഴിയേ കരിങ്കുഴലീ
മധുവിധുരാവല്ലേ - വേഗം
മണിയറയൊരുക്കേണ്ടേ
കരിവള കിലുക്കി
കൈകൊട്ടിപ്പാടാന്‍ വാ
വായോ വായോ കിളിയേ
എടി വായോ വായോ വായോ
(കിളിമൊഴിയേ)
മധുമൊഴിയാളേ എന്‍ മലര്‍മിഴിയാളേ
കല്യാണരാവില്‍ മാരന്റെ നെഞ്ചില്‍
തേന്‍കുളിരല്ലേ നീ...
ഒരു പൂങ്കുളിരല്ലേ നീ...
തുടുത്ത കവിളില്‍ ചുംബനകുങ്കുമ-
കവിത കുറിക്കും മാരന്‍...
നിന്റെ മാരന്‍... നിന്റെ മാരന്‍...
(കിളിമൊഴിയേ)
മനമറിയാതെ നിന്‍ തനുവറിയാതെ
മണിയറക്കുള്ളില്‍ പൊന്‍വിളക്കാ-
യൊരു പെണ്‍കിളി ഒളി വിതറും...
ഒരു സുന്ദരി ഒളി വിതറും...
കറുത്തമിഴിയാല്‍ കഥപറയുന്നൊരു
കലമാന്‍കണ്ണുള്ള പെണ്ണ്...
ഒരു പെണ്ണ്... ഒരു പെണ്ണ്...
(കിളിമൊഴിയേ)
Karinkuzhalee...karinkuzhalee...
karinkuzhalee...karinkuzhalee...
kilimozhiye karinkuzhalee...
madhuvidhu raavalle..
vegam maniyarayorukkende..(kilimozhiye...)
karivala kilukki
kaikottippaadaan vaa...ohh
vaayo vaayo kiliye
edi vaayo vaayo vaayo(2)
(kilimozhiye...)
madhumozhiyaale en malarmizhiyaale(2)
kalyaana raavil maarante nenchil
then kuliralle nee...
oru poonkuliralle nee...(kalyaana...)
thudutha kavilil chumbana kunkuma-
kavitha kurikkum maaran..
ninte maaran...ninte maaran...
(kilimozhiye...)
manamariyaathe nin thanuvariyaathe(2)
maniyaraykkullil pon vilakkaa-
yoru penkili oli vitharum(maniyara...)
karutha mizhiyaal kadha parayunnoru
kalamaan kannulla pennu...
oru pennu...oru pennu...
(kilimozhiye...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.