Top Ten Lyrics
Pudichaachu Lyrics
Writer :
Singer :
പുടിച്ചാച്ച് പുടിച്ചാച്ച് റൊമ്പ പുടിച്ചാച്ച്
ആമ്പിളയെ പൊമ്പളയ്ക്ക് റൊമ്പ പുടിച്ചാച്ച് (2)
റവാക്ക് റണ്ട് റൈലേലാ റവാക്ക് റണ്ട് റൈലേലാ (2)
ഓ മകരൊമ്പ പുടിച്ചാച്ച് ഓ സകലൊമ്പ പുടിച്ചാച്ച്
ഏ ആസയ്ക്ക് വയസ്സാച്ച് ഓ മീശയ്ക്ക് വയസാച്ച്
ഇവള്‍ ചിരിച്ചാലെന് മനം ചിരിയ്ക്കുമല്ലോ
ഇവളഴകിയ തിരുമകളാകൂലോ
പുടിച്ചാച്ച് പുടിച്ചാച്ച് റൊമ്പ പുടിച്ചാച്ച്
ആമ്പിളയെ പൊമ്പളയ്ക്ക് റൊമ്പ പുടിച്ചാച്ച്
പൊന്‍വണ്ട് തേന്‍വണ്ട് ഞാന്‍ വണ്ടായ് പിറന്നവന്‍
റോസാപ്പൂ റോസാപ്പൂ ഞാന്‍ പൂവായ് പിറന്തവള്‍
സെവപ്പാന സെവ സെവ സെവപ്പ് ഇവള്‍ക്കില്ലയാ
കുറുമ്പാന കുറു കുറു കുറുമ്പ് ഇവനില്ലയാ
ഓ കല്ല്യാണ ജോഡിയാച്ച്
എന്ന സിറിപ്പ് എന്ന സിറിപ്പ് ഇവള്‍ ഒഴയാപിറന്താച്ച്
സുറുസുറുപ്പ് സുറുസുറുപ്പ് ഇവള്‍ ഒഴയാപിറന്താച്ച്
റവാക്ക് റണ്ട് റൈലേലാ റവാക്ക് റണ്ട് റൈലേലാ (2)
റൈലേലാ റൈലേലാ ഓ ഏലോ ഏലോ റൈലേലോ
എന്നാണേ നിന്നാണേ നീ എനക്കാ പൊറന്തവള്‍
നീ എനക്കാ പൊറന്തവള്‍
പുടിച്ചാച്ച് പുടിച്ചാച്ച് റൊമ്പ പുടിച്ചാച്ച്
ആമ്പിളയെ പൊമ്പളയ്ക്ക് റൊമ്പ പുടിച്ചാച്ച്
കണ്ണാണേ കരളാണേ നീ എനിയ്ക്കായ് പൊറന്തവന്‍
നീ എനിയ്ക്കായ് പൊറന്തവന്‍
നീയില്ലാമെ ഞാനിനിയില്ല ചെല്ലക്കനിയേ
ഞാനില്ലാമെ നീയിനിയില്ല തന്തതനിയാ
ഓ കല്ല്യാണ ജോഡിയാച്ച്
ഓ മകരൊമ്പ പുടിച്ചാച്ച് ഓ സകലൊമ്പ പുടിച്ചാച്ച്
ഏ ആസയ്ക്ക് വയസ്സാച്ച് ഓ മീശയ്ക്ക് വയസാച്ച്
ഇവള്‍ ചിരിച്ചാലെന് മനം ചിരിയ്ക്കുമല്ലോ
ഇവളഴകിയ തിരുമകളാകൂലോ
Pudichaachu Pudichaachu romba Pudichaachu
aampilaye pompalaykku rompa Pudichaachu (2)
ravaakku randu railelo ravaakku randu railelo (2)
oh makaropma Pudichaachu oh sakalompa Pudichaachu
ey aashaykku vayassaachu oh meeshaykku vayassaachu
ival chirichaalen manam chirikkumallo
ivalazhakiya thirumakalaakoolo
(Pudichaachu...)
Ponvandu thenvandu njaan vandaay pirannavan
rosaappoo rosaappoo njaan poovaayi piranthaval
sevappaana seva seva sevappu ivalkkillayaa
kurumpaana kurukuru kurumpu ivanillayaa
oh kalyaana jodiyaachu
enna sirippu enna sirippu ival ozhayaa piranthaachu
surusuruppu surusuruppu ival ozhayaa piranthaachu
ravaakku randu railelo ravaakku randu railelo (2)
railelo railelo oh elo elo railelo
ennaane ninnaane nee enakkaa poranthaval
nee enakkaa poranthaval
Pudichaachu Pudichaachu romba Pudichaachu
aampilaye pompalaykku rompa Pudichaachu
kannaane karalaane nee enikkaay poranthavan
nee enikkaay poranthavan
neeyillaame njaaniniyilla chellakkaniye
njaanillaathe neeyiniyilla thanthathaniyaa
oh kalyaana jodiyaachu
oh makaropma Pudichaachu oh sakalompa Pudichaachu
ey aashaykku vayassaachu oh meeshaykku vayassaachu
ival chirichaalen manam chirikkumallo
ivalazhakiya thirumakalaakoolo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.