
Sundarapurushan songs and lyrics
Top Ten Lyrics
Thodunnathu Lyrics
Writer :
Singer :
(രാഗവിസ്താരം)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(m) തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(m) തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും
അവള്‍ കരയും കൂടേ ചിരിക്കും പരിഭവമഴ പൊഴിക്കും
ഇരവില്‍ എന്നും കുടപിടിക്കും കൊതിച്ചതു പതിച്ചെടുക്കും
തൊടുന്നതു പൊന്നാകാന്‍ വരം വാങ്ങും പെണ്ണ്
മോഹത്തിന്‍ മണിമഞ്ചല്‍ കടം വാങ്ങും (൨)
(female - rap) അയ്യടാ നല്ല രസം തന്നെ
ഞാന്‍ പറഞ്ഞാലും തിരിഞ്ഞാലും നിങ്ങള്‍ക്കിന്ന് കുറവല്ലേ
നമുക്കൊരു വീടുണ്ട് പൊന്നുണ്ട് പണമുണ്ട്
മുറ്റത്തൊരു കാറുണ്ട് റ്റീവീണ്ട് ഫ്രിഡ്ജുണ്ട്
സ്റ്റൈലിന് കംപ്യൂട്ടറും ഇന്‍റര്‍ നെറ്റും നമുക്കുണ്ടോ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(m) പിണങ്ങിയാല്‍ പൊടുന്നനേ തിരതുള്ളും കായല്‍
ഇണങ്ങിയാല്‍ മനോഹരി മലര്‍വാകച്ചെണ്ട്
പൂവാണ് നീ.... അ........................
പൂവാണ് നീ അതില്‍ മുള്ളുള്ള പൂവ് അളവില്ലാ സ്വപ്നത്തില്‍
വയനാടന്‍ വരമങ്ങള്‍ക്കുറി ഇന്ന് അണിയും പെണ്ണഴക്.....
// തൊടുന്നത് പൊന്നാകാന്‍ …...............//
(female – rap ) ആ …....
വേണ്ട വേണ്ട വേണ്ട (൨)
ഇനി നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല
നമുക്ക് ഇന്ന് ജീവിക്കാന്‍ പണം വേണ്ടേ
എന്‍റെ പണം വേണം പണം വേണം
പണം കിട്ടിയേ തീരൂ
♪♫ ♪♫ (child ) മമ്മി.. മമ്മി.. മമ്മി...(echo)
daddy.. daddy .. daddy... (echo)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(m) തിടുക്കമായി ഒരുങ്ങുവാന്‍ ഒരു കോടി വേണ്ടേ
ഒരുങ്ങിയാല്‍ നിലം തൊടാന്‍ ഇംപാല വേണ്ടേ
നീ എന്‍റെ റാണി…....... ആ........... (f) ഓ ഒന്നു ചുമ്മാതിരിക്കു മനുഷ്യാ
(m)ശ്രംഗാര വേണി നീ അല്ലേ റാണി
കൊട്ടാരക്കെട്ടില്ല പട്ടാള്ളക്കൂട്ടില്ല ഒടയാനും ശ്രീരാമന്‍ ഞാന്‍ മാത്രം
(male – chorus) ശ്രീരാമന്‍ ആണു നീ എങ്കിലോ
ഈ സീതയോടു നീ വാക്കുകള്‍ വേണ്ട പോലെ നീ കേള്‍ക്കണം
ഇനി വേണ്ടതൊക്കെ നീ ചെയ്യണം ശ്രീരാമാ............
// തൊടുന്നത് പൊന്നാകാന്‍ …...............//
(f) വേണ്ട വേണ്ട വേണ്ട (൨) സുഖിപ്പിക്കല്ലേ (൨) (child) മമ്മി..
(f) വേണ്ട വേണ്ട വേണ്ട (൨) സുഖിപ്പിക്കല്ലേ (൨) (child) മമ്മി..
Thodunnathu ponnaakaan varam vaangum pennu
mohathin manimanchal kadam vaangum
Aval karayum koode chirikkum paribhava mazha pozhikkum
iravil ennum kuda pidikkum kothichathu pathichedukkum
(Thodunnathu..)
Ayyadaa nalla rasam thanne
njaan paranjaalum thirinjaalum ningalkkinnu kuravalle
namukkoru veedundu ponnundu panamundu
muttathoru caarundu t v undu fridjundu
stylinu computerum internetum namukkundo
Pinangiyaal podunnane thirathullum kaayal
inangiyaal manohari malarvaakachendu
poovaanu nee aa..aa...
poovaanu nee athil mullulla poovu alavillaa swapnathil
vayanaadan varamanjalkkuri innu aniyum pennazhaku
(Thodunnathu..)
Venda venda venda
ini ningalodu paranjittu oru kaaryom illa
namukku innu jeevikkaan panam vende
ente panam venam panam venam
panam kitiye theeroo
Mummy mumy mummy
daady daaddy daaddy
Thidukkamaayi orunguvaan oru kodi vende
orungiyaal nilam thodaan impaala vende
ente raani....aa...
oh.. onnu chummaathirikkoo manushyaa
srumgaara veni nee alle raani
Kottaarakkettilla pattaalakkoottilla odayonum sreeraaman njaan maathram
Sreeraaman aanu nee enkilo
Ee seethayodu nee vaakkukal venda pole nee kelkkanam
ini vendathokke nee cheyyanam sreeraamaa
(Thodunnathu..)
Venda venda venda sukhippikkalle mummy (2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.